KOYILANDY DIARY.COM

The Perfect News Portal

Day: August 8, 2023

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായി കത്തി നശിച്ചു. ഉടമ മുണ്ടക്കയം ചോറ്റി സ്വദേശി  വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു...

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി.  ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ...

കൊയിലാണ്ടി: പെരുവട്ടൂർ കൊളക്കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി, നടുവളപ്പിൽ. മക്കൾ: ശശി, രമണി (നന്മണ്ട ബാലബോധിനി). മരുമക്കൾ: ശാന്ത, സദാനന്ദൻ. സഹോദരങ്ങൾ: കുമാരൻ,...

മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ 12മണിക്കൂറോളം ചർച്ച നടക്കും. സഭയിൽ സംസാരിക്കാനായി 6 മണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുന്നത്. കോൺ​ഗ്രസിൽ നിന്ന് ആദ്യം...

തിരുവനന്തപുരം: കിഫ്‌ബി വഴി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റേതായി കാണുന്നത്‌ കേന്ദ്രത്തിന്റെ പക്ഷപാതപരമായ നിലപാടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിലപാട്‌ വികസനത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ വികസന...

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ എന്നിവർ കുടുംബാംഗങ്ങളെ സ്വീകരിച്ചു....

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി...

ന്യൂഡൽഹി: മണിപ്പുർ താഴ്‌വരയിൽ കടുത്ത പ്രതിഷേധമുയർത്തി മെയ്‌ത്തീ വിഭാഗം. കേന്ദ്രസേനയായ അസം റൈഫിൾസിനെതിരായാണ് മെയ്‌ത്തീ വനിതകളുടെ സംഘടനയായ മെയ്‌രാ പെയ്‌ബികൾ താഴ്‌വരയിൽ പലയിടത്തും തിങ്കളാഴ്‌ച പ്രതിഷേധ യോഗങ്ങളും...

സിപിഐ(എം) കരുതൽ: സുനിക്കും കുടുംബത്തിനും ഇനി "സ്നേഹവീട്ടിൽ' പേടിയില്ലാതെ അന്തിയുറങ്ങാം.. കാട്ടാക്കട മാറനല്ലൂർ പഞ്ചായത്തിലെ വണ്ടന്നൂർ വാർഡിൽ കീളിയോട് പന്താവിളയിലെ സുനിക്കും മക്കളായ വിഷ്ണുവിനും കൃഷ്ണയ്‌ക്കും സുനിയുടെ...

തിരുവനന്തപുരം: പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ളയാളെന്ന് കാട്ടാക്കട പൊലീസ്. ഇയാള്‍ നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും കിച്ചു ലഹരിക്ക് അടിമയാണെന്നും...