KOYILANDY DIARY.COM

The Perfect News Portal

Day: August 6, 2023

തൃക്കാക്കര: വാട്സാപ്‌ വഴി പ്രമുഖ ഫ്ലാറ്റ് നിർമാണ കമ്പനി മാനേജരിൽനിന്ന്‌ 42 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ്‌ സ്വദേശികളായ നാലുപേരെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു....

കൊച്ചി: കോടതിക്ക്‌ പുറത്ത്‌ തർക്കപരിഹാരം: ''നിർണയ'' പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. തർക്കങ്ങൾ രമ്യമായും വേഗത്തിലും പരിഹരിക്കാൻ മധ്യസ്ഥചർച്ച ഉപകരിക്കുമെന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ജെ ദേശായി...

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി (19), സന്യാസിയോട കുന്നത്തിമലയിൽ അനില...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ, കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വളം വിതരണം ആരംഭിച്ചു. നടേരി നന്മ കേര സമിതി ക്ലസ്റ്ററിലെ എട്ട് വാർഡുകളിലെ കർഷകർക്കാണ് സബ്സിഡി ഇനത്തിലുള്ള വളങ്ങൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. അഫ്നാൻ  (24hrs) 2. പീഡിയട്രിക് ഗ്യാസ്ട്രോ എന്ററോളജി ...