പാഴാക്കാതെ ഭക്ഷണം കഴിച്ചാൽ സമ്മാനം ഉറപ്പ്. വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ആരംഭിച്ച 'അന്നം അമൃതം' പദ്ധതിയിലൂടെയാണ് വേറിട്ട ഭക്ഷണ മാതൃകയൊരുക്കി കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കാനുള്ള പ്രവർത്തനങ്ങൾക്ക്...
Month: July 2023
കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കിഴക്കെ വീട്ടിൽ നളിനി (53) നിര്യാതയായി. അച്ഛൻ: പരേതനായ മാധവൻ. അമ്മ; രാധ. സഹോദരങ്ങൾ: ശിവദാസൻ, ലക്ഷ്മി, വൽസല.
നന്തി: വിജയികളെ ആദരിച്ചു.. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികളെയും ആദരിച്ചു....
തിക്കോടി: എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എഫ് തിക്കോടി സെക്ടറിന്റെ ആഭിമുഖ്യത്തിൽ പാലൂർ മദ്രസയിൽ വെച്ച് രണ്ട് ദിനങ്ങളിലായാണ് സാഹിത്യോത്സവം നടന്നത്. കവി ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം...
കൊയിലാണ്ടി: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ ആർ.എസ്എസ് അക്രമി സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടിൽ പ്രതിഷേധ പൊതുയോഗം സഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പുതിയ...
കാസർകോട്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ്...
ഫറോക്ക്: അപകടത്തിൽപ്പെട്ട് യുവാവിന്റെ കാലിൽ തുളച്ചുകയറിയ ബൈക്കിന്റെ ചവിട്ടുപടി അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഫറോക്ക് നല്ലൂരങ്ങാടി ഉള്ളാട്ടുതൊടി രാംജിത്ത് (30) ആണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12.15നാണ് അപകടം....
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ. തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത...
ഫറോക്ക്: കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം. സിപിഐ(എം) നല്ലളം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നാടിന് വെളിച്ചവും വഴികാട്ടിയുമാകുന്ന ഓഫീസും സാംസ്കാരിക കേന്ദ്രവും ഉത്സവച്ഛായ കലർന്ന...
വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്....
