KOYILANDY DIARY.COM

The Perfect News Portal

Month: July 2023

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നെല്ലുവില വിതരണം ചർച്ച ചെയ്യാൻ ചേർന്ന...

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി....

കൊയിലാണ്ടി: അരിക്കുളത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് കുറുകെ നായകൾ ചാടി ബൈക്ക് മറിഞ്ഞ്  മാധ്യമ പ്രവർത്തകന് പരിക്ക്. വ്യാഴാഴ്ച വൈകീട്ട്  നടന്ന അപകടത്തിൽ മലബാർ കേബിൾ വിഷൻ റിപ്പോർട്ടറും...

പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ. കുഞ്ഞിക്കണ്ണൻ നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷൈമ, ഷൈജ, ഷൈജു (അശ്വനി ലാബ് കീഴൂർ). സംസ്കാരം വെള്ളിയാഴ്ച  രാവിലെ 9 മണിക്ക്.

വിയ്യൂർ ചത്തോത് താഴ സന്തോഷ്‌ (48) നിര്യാതനായി. അച്ഛൻ: കൃഷ്ണൻ. അമ്മ: പരേതയായ ജാനകി. ഭാര്യ: വിജിനി. മക്കൾ: നിവേദ്യ, നീരജ്. സഹോദരങ്ങൾ: പരേതനായ ധനീഷ്, സുഭാഷ്.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ.  അലി സിദാൻ   (8am to 8pm) ഡോ.അനുവിന്ദ് ...

ന്യൂഡൽഹി: മണിപ്പുര്‍ കലാപത്തില്‍ നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപടൊതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും...

കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് കണ്ണൂർ സ്വദേശി മാതൃകയായി. കൊയിലാണ്ടി സ്പീഡ് സ്പോർട്സ് ഉടമകൂടിയായ ശ്രീജിത്താണ് തന്റെ ഷോപ്പിന് സമീപത്ത് നിന്ന് കിട്ടിയ...

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലെത്തി. രാഹുൽഗാന്ധി എത്തിയാൽ ഉടൻതന്നെ  പുതുപ്പള്ളി മാർത്തോമാ പള്ളിയിലേക്ക് കൊണ്ടുപോകും. ഇപ്പോൾ ഉമ്മൻചാണ്ടിയുടെ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ...