KOYILANDY DIARY.COM

The Perfect News Portal

Month: July 2023

കൊയിലാണ്ടി: മേലൂർ ഇടൂമ്മൽ രാമൻ മാസ്റ്റർ മെമ്മോറിയൽ ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. ആദികാവ്യമായ രാമായണത്തെ കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത...

ന്യൂഡൽഹി: കേരളത്തിന് എയിംസ് ലഭിക്കാൻ ഇനിയും വൈകുമെന്ന് കേന്ദ്രം. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന...

കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി.  കല്ലുംപുറം സ്വദേശി വിനോദാണ് കിണറ്റിൽ അകപ്പെട്ടത്. നിർമ്മാണ പ്രവർത്തനത്തിനിടെയിലാണ് അപകടത്തിൽപെട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്. ഫയർഫോഴ്‌സും...

ചാലക്കുടി: മഴ കനക്കുന്നു. ശക്തമായ നീരൊഴുക്കില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നു; ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ റെഡ് അലര്‍ട്ട്...

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ അവിശ്വാസത്തിനൊരുങ്ങി ‘ഇന്ത്യ’. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ  പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ...

കരിപ്പൂർ: സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്റെ വിമാനമാണ് വെതർ റഡാറിലെ തകരാറ് മൂലം തിരിച്ചിറക്കിയത്. രണ്ടര മണിക്കൂർ...

ന്യൂഡല്‍ഹി: യമുന നദിയില്‍ നിന്നും അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ കറിവെച്ചുകഴിച്ച മത്സ്യത്തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന്...

തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ട് വയസ്സുളള കുഞ്ഞിൻറെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്....

കോഴിക്കോട്: ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു. മിഥുലാജി (21) നെയാണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്....

തിരുവനന്തപുരം: ലീനാമണി കൊലക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ...