KOYILANDY DIARY.COM

The Perfect News Portal

Month: June 2023

അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് കോഴി ഇറച്ചി വില കൂടി. കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 160 മുതൽ 170 രൂപ വരെയായിരുന്ന വില...

പുതിയ ഇനം വെളളരി വികസിപ്പിച്ചെടുത്ത് കർഷകൻ. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. കഞ്ഞിക്കുഴി പയറിന് പിന്നാലെ ശുഭല വെള്ളരിയുമായി ശുഭകേശൻ....

അറബിക്കടലിൽ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി (Severe...

കൊയിലാണ്ടി: കീഴരിയൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എ യും, കഞ്ചാവുമായും യുവാവിനെ കസ്റ്റഡിയിലെടുത്തു. കീഴരിയൂർ പട്ടാംപുറത്ത് മീത്തൽ സനൽ (27) നെയാണ് പിടികൂടിയത്. വീട്ടിനു...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 7 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കണ്ണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 7 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7 pm)...

പരിസ്ഥിതി ദിനാചരണവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. സീനിയർ ചേബർ ഇന്റർനാഷണൽ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യരെയും മരങ്ങളെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായി...

കീവ്: ഉക്രയ്‌നില്‍ ഡാം ബോംബ് വച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൈനികരാണ് ഡാം തകര്‍ത്തതെന്ന്  ഉക്രയ്‌ന്‍ ആരോപിച്ചു. കാകോവ്ക ഡാമാണ് തകര്‍ത്തത്. ഡാം തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന...

തിരുവനന്തപുരം: ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ...