KOYILANDY DIARY.COM

The Perfect News Portal

Month: January 2023

സ്വർണവില പവന് 41000 കടന്നു റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 20 രൂപ വർധിച്ച്  5,130 രൂപയായി. ഇതോടെ ഒരു പവൻ...

പയ്യോളി: പയ്യോളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. സൈക്കിളും മൊബൈലും പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കീഴൂർ തുറശ്ശേരിക്കടവ് പാലത്തിനടുത്ത് നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന്...

സ്വാസ്ഥ്യം സുന്ദരം " പരിപാടി സംഘടിപ്പിച്ചു.. ചേമഞ്ചേരി സെൻലൈഫ് ആശ്രമം പുതുവത്സര ദിനത്തിൽ ചേമഞ്ചേരി കാപ്പാട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വാസ്ഥ്യം സുന്ദരം (സൂര്യ നമസ്കാരം) പരിപാടി പന്തലായനി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 5 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm) 2....

അടിക്കാടിനു തീപിടിച്ചു. പൊയിൽക്കാവ് ബീച്ചിലെ ചാലിൽ പറമ്പിലാണ് അടിക്കാടിനു തീപിടിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി...

ലഹരി വിരുദ്ധ സദസ്സ്.. കൊയിലാണ്ടി: കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി നോർത്ത് സൗത്ത് ബ്രാഞ്ചുകൾ സംയുക്തമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്‌ജില്ലാ...

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ പരേതനായ ചോയിക്കുട്ടിയുടെ മകൾ. ലീല (73) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി, ചന്ദ്രൻ, അശോകൻ, രാമകൃഷ്ണൻ, പരേതനായ വാസു. സഹോദര ഭാര്യമാർ: ശൈലജ. ലീല,...

പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങിമരിച്ച ബിനു സോമൻ്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ബിനു സോമന്‍റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ...

തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ,...