KOYILANDY DIARY.COM

The Perfect News Portal

Day: May 17, 2022

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ 100 ദിന പരിപാടികളുടെ ഭാഗമായി സംസ്ഥാന തലത്തിൽ ലൈഫ് - പി.എം.എ.വൈ. പദ്ധതിയിൽ പൂർത്തിയായ 20808 വീടുകളുടെ താക്കോൽദാന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി...

കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് അനുബന്ധ മേഖലകളിലെ വിവിധ സഭകൾ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നന്ന മത്സ്യസഭയും നഗരസഭയിൽ നടന്ന എസ്.സി. സഭയും...

കൊയിലാണ്ടി: രാജ്യാന്തര പെയ്ന്റിംഗ് പ്രദർശനം ‘പനാഷിയ’ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രമുഖ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാർക്കൊപ്പം റഷ്യ, കൊറിയ,...

കൊയിലാണ്ടി: 9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്  ജീവപര്യന്തം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. കുറ്റിയാടി സ്വദേശി പാറചാലിൽ അബു (68)...

തിരുവനന്തപുരം: എക്‌സൈസ്‌ ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച്‌ അവാർഡുകൾ നൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 'എന്റെ ഓഫീസ്‌, എന്റെ അഭിമാനം'...

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല....

കൊയിലാണ്ടി: ത്രിവേണി സൂപ്പർ മാർക്കറ്റിൽ സ്റ്റുഡൻ്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. പൊതുമാർക്കറ്റിനെ അപേക്ഷിച്ച് വൻ വിലക്കുറവിൽ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളും കുട, ഷൂ തുടങ്ങിയവയും ലഭിക്കുന്നു. രക്ഷിതാക്കൾക്ക് വലിയ...

കൊല്ലം: ഭർത്തൃ വീട്ടിൽ വിസ്‌മയ കൊല്ലപ്പെട്ട കേസിൽ  മേയ്‌ 23ന്‌ വിധിപറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌ വിധിപറയുക. ഭർത്താവും ഭർത്തൃവീട്ടുകാരും  സ്‌ത്രീധനത്തിന്റെ പേരിൽ  ശാരീരികമായും...

തൃശൂര്‍: ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആമ്പല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില...

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴ് മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് മണിവരെയാണ്  വോട്ടിംഗ് നടക്കുക. ശക്തമായ മഴ തുടരുമ്പോഴും വോട്ടര്‍മാരുടെ...