കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം തീരുമാനിച്ചു. ഗ്രീന്‍...
Month: April 2022
മലപ്പുറം: മങ്കടയിൽ 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്‌തീന്‍ (25)...
കൊയിലാണ്ടി: എൽ.ഐ.സി ഓഫീസ് സമീപത്തുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്യാണി ചായക്കടയിലെ എൽ.പി.ജി. സിലണ്ടർ ലീക് ആയതിനെ തുടർന്നാണ്...
കൊയിലാണ്ടി: ആത്മ ധൈര്യവും ഉത്തരവാദിത്വ ബോധവും മത ബോധവുമുള്ള യുവ തലമുറയെ വാർത്തെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കൊയിലാണ്ടി...
ബാലുശ്ശേരി: വയലടയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻവശം തകർന്നു. ഡ്രൈവറും, കണ്ടക്ടറും, യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈകീട്ട് 5.45-...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 30 ന് ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംസ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുഹമ്മദ് മുസ്തഫ (MD,MBBS) 8.00 am to 8.00 pmഡോ....
കൊയിലാണ്ടി: കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയാണ് കളിആട്ടം. വിദ്യാഭ്യാസ പ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും ചേരുന്ന പൂക്കാട്...
മുംബൈ: വിവാഹത്തിന് വരന്‍ എത്താൻ വൈകിയെത്തിയതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്ത് വധു. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് സംഭവം. ഏപ്രില്‍ 22 നായിരുന്നു സംഭവം എന്ന് പറയപ്പെടുന്നു....