കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പാണ്ടിമേളം. 4-ാം തിയ്യതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച ഈ വർഷത്തെ ഉത്സവം ഇന്ന് 11ന് കുളിച്ചാറാട്ടോടെ സമാപിക്കും.
Month: February 2022
മലപ്പുറം: കോടൂരില്‍ 80 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിൻ്റെ പിടിയില്‍. കവര്‍ച്ചയുടെ സൂത്രധാരനായ പുല്‍പ്പള്ളി സ്വദേശി സുജിത്ത്,...
കൊയിലാണ്ടി: ഹാർബറിൽ മത്സ്യബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീണ് മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും രാധയുടെയും മകൻ പ്രസാദ് (56)...
കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ മത്സ്യ തൊഴിലാളി മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും, രാധയുടെയും മകൻ പ്രസാദ് (56) ആണ്...
തിരുവനന്തപുരം: വനം വകുപ്പിന്റെ നിയന്ത്രണ മേഖലകളില്‍ അനുമതിയില്ലാതെ ഇനി ട്രക്കിങ് എളുപ്പമാകില്ല. സംസ്ഥാനത്ത് ട്രക്കിങ്ങിന് കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കൊണ്ടുവരാന്‍ വനം വകുപ്പ് തീരുമാനം. രജിസ്ട്രേഷനായി...
അത്തോളി: ഒരു ഏക്കര്‍ 11 സെൻ്റ് പൊതു കളിസ്ഥലത്തിന് വിട്ടുനല്‍കി പ്രവാസി. പൊതുകളിയിടം ഇല്ലെന്ന പരാതി അത്തോളിക്കാര്‍ക്ക് ഇനിയില്ല. പ്രവാസിയുടെ കരുതലില്‍ പഞ്ചായത്തിലെ യുവജനങ്ങളുടെയും കായിക പ്രേമികളുടെയും...
കൊയിലാണ്ടി: ബിജെപി പ്രവർത്തകനായ ക്ഷേത്ര പൂജാരി ഉപ്പാലക്കണ്ടി നിജു എന്ന അർഷിദിനെ അക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ് കവലാട്ട്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 11 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. 2022 ഫെബ്രുവരി 10 മുതൽ 15 വരെയാണ് ഉത്സവം. ഇന്നലെ രാത്രി 7.30ന് രോഹിണി നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)Dr. മൃദുൽ ആന്റണി(8.pm to 8.00...