KOYILANDY DIARY.COM

The Perfect News Portal

Month: February 2022

കൊയിലാണ്ടി: കെ. ദാസൻ എം.എൽ.എയുടെ 2020-2021 വർഷത്തെ ആസ്തി വികസന നിധിയിൽ നിന്നും 18 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർ 9-ാം വാർഡിലെ...

കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് ഡിവൈഡർ ലോറി ഇടിച്ച് തെറിപ്പിച്ച് നിലയിൽ. നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോടതിക്ക് മുമ്പിൽ നിന്ന് താലൂക്കാശുപത്രി വരെ മണൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ.വിപിൻ (8am to 8pm)2 . ജനറൽ പ്രാക്ടീഷ്ണർ ഡോ.ഷാനിബ (8...

കൊയിലാണ്ടി: വിരുന്നു കണ്ടി തോട്ടും വളപ്പിൽ പരേതനായ അച്ചുതന്റെ മകൻ ദാസൻ വി.കെ (68) നിര്യാതനായി. അമ്മ: പരേതയായ മാധവി. ഭാര്യ: ഗീത. മക്കൾ: ഉദയൻ, ജോഷി,...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കേളോത്ത് മീത്തൽ സിംലേഷ് (43) നിര്യാതനായി. ദാമോദരൻ്റെയും, സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ഷാജി കെ.എം. (ജനതാദൾ എസ്. ജില്ലാ കമ്മിറ്റി അംഗം), രേഖ, സുധർമ്മൻ.

കൊയിലാണ്ടി. കോതമംഗലം വല്ലത്ത് താഴ ചോയിക്കുട്ടി (86) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ ബാബു, ഗീത, ബിന്ദു. മരുമക്കൾ വത്സല, കണാരൻ, ബാലൻ. സഹോദരങ്ങൾ: കണ്ണൻ, ചിരുതക്കുട്ടി.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. മഹോൽസവത്തോടനുബന്ധിച്ച് നടന്ന പാണ്ടിമേളത്തോടെയുള്ള താലപ്പൊലി എഴുന്നള്ളിപ്പ് ഭക്തിയിലാറാടി, കെട്ടിയാട്ടങ്ങൾ, തിറയും ഉത്സവത്തിനു മാറ്റുകൂട്ടി. ഭഗവതി...

പയ്യോളി: എൻ.എം. ബാബുവിന്റെ 7-ാം ചരമ വാർഷികം: കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും, ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറും കലാ സംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന എൻ.എം. ബാബു...

പയ്യോളി: പൂർവ വിദ്യാർഥികൾ പയ്യോളി ഹൈസ്കൂളിനായി പൂന്തോട്ടം നിർമിച്ചു നൽകി. 1992 ബാച്ചിലെ വിദ്യാർഥികൾ 3 ലക്ഷം രൂപ ചെലവഴിച്ചാണ് പൂന്തോട്ടം നിർമിച്ചത്. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം...

മേപ്പയ്യൂർ: സി.പി.ഐ. എം സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമ്പൊയിലിൽ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം...