KOYILANDY DIARY.COM

The Perfect News Portal

Month: January 2022

വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജന വിഭാഗങ്ങള്‍ക്കും, അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, കൊയിലാണ്ടി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തിൻ്റെ വിശാല സാദ്ധ്യതകളെക്കുറിച്ചും, വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും...

കൊയിലാണ്ടി: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒയിസ്ക ഐ.ഡി.യു. സുരക്ഷാ പ്രോജക്ടിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. എ.എൻ.എം.ജി.എൻ.എം, ആണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന...

ബിവേറജ്‌സ് കോര്‍പ്പറേഷൻ്റെ മാതൃകയില്‍ ടോഡി കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പരിഗണനയില്‍. കള്ള് ഷാപ്പുകളുടെ അടിമുടി നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പ്പറേഷന്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കള്ള് ഷാപ്പ്...

ബാലുശ്ശേരി: ബാലുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ ഉപരോധ സമരം നടത്തി. ഒപി നിർത്തിവച്ച മെഡിക്കൽ ഓഫീസറുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ ഉപരോധ സമരം നടത്തിയത്. കൂട്ടാലിടയിലെ കോട്ടൂർ പഞ്ചായത്ത്...

കൊയിലാണ്ടി: നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട്ടു പുരയുടെ കെട്ടിമേയൽ ആഘോഷത്തോടെ നടന്നു. മകരപുത്തരിക്കു ശേഷമുള്ള അവധി ദിനത്തിലാണ് തറവാട് കെട്ടിമേഞ്ഞത്. ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവരും സമീപവാസികളും...

കൊയിലാണ്ടി: ആകാശത്ത് വർണ വിസ്മയം തീർക്കുന്ന അമിട്ട് നിലത്തു വെച്ച് പൊട്ടിയപ്പോൾ തകർന്നത് സന്തോഷിൻ്റെ ഇരു കാലുകൾ. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവം നടക്കുമ്പോഴാണ് പുറക്കാട് വെടിക്കെട്ടും...

കൊയിലാണ്ടി: റിപ്പബ്ലിക് ദിനത്തിൽ കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതോടൊപ്പം നഗരസഭയ്ക്ക് പിന്തുണയുമായി മാതൃകാ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ കൗൺസിലർ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (7pm to...

കൊയിലാണ്ടി: പന്തലായനി പാറളത്ത് പുഷ്പ (58) നിര്യാതയായി. ഭർത്താവ്: പാറളത്ത് സുധാകരൻ. മക്കൾ: അനുഷ, ധനുഷ, മരുമക്കൾ: സുഹാസ്, വൈശാഖ്. സഹോദരങ്ങൾ: ശിവൻ, ശോഭ, സതീഷ്.