KOYILANDY DIARY.COM

The Perfect News Portal

Month: January 2022

അനധികൃത നിർമ്മാണത്തിന് മൗനാനുവാദം: കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി നഗരസഭയിലെ 38-ാം വാർഡിലെ KSEB ഓഫീസിന്...

കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയപാതക്കരികിൽ വർഷങ്ങളോളം അക്ഷര പ്രേമികൾക്ക്‌ ആശ്വാസമായി നിലകൊണ്ട ചേമഞ്ചേരി പഞ്ചായത്ത്‌ ലൈബ്രറി & റീഡിങ്‌ റൂമാണ് ഓർമയാകുന്നു. ദേശീയപാതാ വികസനം ആവശ്യമാണെന്ന സാമൂഹ്യബോധത്തിന് ഊക്കായി...

കൊയിലാണ്ടി: അത്തോളി കുന്നത്ത് വയൽ പ്രദേശത്തെ തരിശുനിലം കൃഷിയോഗ്യമാക്കുന്നു. അത്തോളി ഗ്രാമപ്പഞ്ചായത്തിൽ കൈപ്പാട് നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 50 വർഷത്തോളമായി തരിശായി കിടക്കുന്ന പതിമൂന്നാം വാർഡിലെ കുന്നത്ത്...

കൊയിലാണ്ടി: തലക്കുളത്തൂർ പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് -...

കൊയിലാണ്ടി: എളാട്ടേരി അനിശത്തംകണ്ടി ലീല (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാലി, ലിസി. മരുമക്കൾ: മുരളി (പൊയിൽ ക്കാവ് ), മൃദുല. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: ധീര ജവാൻ ശ്രീജിത്തിൻ്റെ സ്മരണക്കായി നിർമ്മിച്ചസ്മൃതി മണ്ഡപം സമർപ്പണം നാളെ. പാക് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ സ്മരണക്കായി ചേമഞ്ചേരിയിലെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm to...

കൊയിലാണ്ടി: പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ മറവില്‍ അനധികൃതമായി തണ്ണീര്‍ത്തടം നികത്തല്‍ പ്രവൃത്തികള്‍ നടത്തുന്നതായി പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പേരാമ്പ്ര കൈതക്കലിനു സമീപത്തു നിന്നും അനധികൃതമായി...

കൊയിലാണ്ടി: തല കൊയ്യുന്ന സൈൻ ബോർഡ്. റോഡിൽ നിന്ന് കുതിച്ച് പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പ്പാത്തിലേക്ക് കയറിയാലോ... ഒരുപക്ഷെ തലയുണ്ടാവില്ല!.. അതാണ് കൊയിലാണ്ടി ബോയസ് സ്കൂളിന്...

കോഴിക്കോട്: കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ദ ചികിത്സയും, സംസ്ഥാനത്തെ 24 ആശുപത്രികളിൽ കാൻസർ ചികിത്സാ സംവിധാനവും ലഭ്യമാക്കി ആരോഗ്യ വകുപ്പ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ...