KOYILANDY DIARY.COM

The Perfect News Portal

Day: January 21, 2022

കൊയിലാണ്ടി: അറബി കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫാത്തിമ ഫർഹ. ഒരുവർഷം കൊണ്ട് അമ്പതിലധികം അറബിവാക്യങ്ങൾ വരച്ചാണ് രണ്ടാംവർഷ ബി.കോം. ബിരുദ വിദ്യാർഥിയായ ഫർഹ ശ്രദ്ധയാകർഷിക്കുന്നത്. കൊയിലാണ്ടി ബീച്ച്...

കൊയിലാണ്ടി: തിറയാട്ട കലാകാരൻ മുരളീധരൻ ചേമഞ്ചേരിയെ പട്ടും, വളയും നൽകി ആദരിച്ചു. ചേമഞ്ചേരി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ് തിറയാട്ട കലാകാരൻ മുരളീധരൻ ചേമഞ്ചേരിയെ ആദരിച്ചത്. ക്ഷേത്രം...

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിൽ സ്റ്റുഡൻ്റ് പാലിയേറ്റീവ് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ "പരിചരണം പരിപാവനം" പ്രചാരണം തുടങ്ങി. സർഗമുറ്റം വിദ്യാർഥികൾ സാന്ത്വന പരിചരണ സന്ദേശങ്ങളുൾക്കൊള്ളുന്ന മെഗാ...

കൊയിലാണ്ടി: വിരുന്നുകണ്ടി മുക്രികണ്ടി വളപ്പിൽ മധുസൂദനൻ (52) നിര്യാനായി. ആർ.എസ്സ് എസ്സ്. വിരുന്നു കണ്ടി ശാഖയിലെ മുഖ്യ ശിക്ഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി മാർക്കറ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു....

കൊയിലാണ്ടി: കോവിഡിൻ്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയും സജ്ജമായി. ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മുഴുവൻ സമയ ആർ.ആർ.ടി. ടീം ഒരുങ്ങിയതായും മറ്റ് സൌകര്യങ്ങൾ ഒരുക്കിയതായും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 21 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്നർഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7 pm)ഡോ. ഷാനിബ (7 pm to...