കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ കോയിലാണ്ടി സൗത്ത് മേഖല വാർഷിക പൊതുയോഗവും ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മാർക്കറ്റ് പരിസരത്ത്...
Month: December 2021
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 27 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ....
കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി കർഷക-ജനദ്രോഹ നയത്തിന്നെതിരായി ഫിബ്രവരി 23-24 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്, ഹെഡ് ലോഡ് ആൻറ്...
കൊയിലാണ്ടി: ഡിസംബർ 30, 31 തിയ്യതികളിലായി കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടിറി സ്‌കൂളിൽ നടക്കുന്ന കെ.എസ്.ടി എ. ജില്ലാ അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശനം...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. അഞ്ജുഷ (7pm to...
ചേമഞ്ചേരി: പൂക്കാട് കലാലയത്തിലെ ചുമർച്ചിത്ര വിഭാഗം അദ്ധ്യാപകൻ സതീഷ് തായാട്ടിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒരുക്കുന്ന ചുമർച്ചിത്ര പ്രദർശനമാണ് സാഗര നീലിമ. 2021 ഡിസംബർ 27 മുതൽ 2022...
ചേമഞ്ചേരി: ചിറ്റേയി നാരായണിക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ കിടാവ്. മക്കൾ: സുരേന്ദ്രൻ (റിട്ട. സബ്ബ് ഇൻസ്പെക്ടർ പോലീസ്), സുനിൽകുമാർ (ബിസിനസ്സ്), സുജാത (CPIM...
അത്തോളി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ മുൻ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന രവീന്ദ്രൻ പനങ്കുറയെ റെഡ് ക്രോസ് അനുസ്മരിച്ചു. .കൂമുള്ളി അത്തോളി പഞ്ചായത്ത് കമ്യുണിറ്റി...
താമരശ്ശേരി: ജില്ലാ ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് കെ. പി. ഉണ്ണികൃഷ്ണൻ (48) (പൊയിൽക്കാവ് മനത്താനത്ത്) നിര്യാതനായി. പരേതനായ പാലക്കുനി ഗംഗാധരൻ നായരുടെയും കരിമ്പനയ്ക്കൽ മാധവി അമ്മയുടെയും മകനാണ്....