KOYILANDY DIARY.COM

The Perfect News Portal

Month: December 2021

കോഴിക്കോട്: മാസങ്ങൾ നീണ്ട അടച്ചിടലിനു ശേഷം മാനാഞ്ചിറ മൈതാനം തുറന്നു. കോവിഡ് ഇളവുകൾ വന്ന് ബീച്ച് ഉൾപ്പെടെ തുറന്നപ്പോഴും മാനാഞ്ചിറ മൈതാനം അടഞ്ഞു കിടക്കുകയായിരുന്നു. നവീകരിച്ചശേഷം കഴിഞ്ഞ...

ബേപ്പൂര്‍: ബേപ്പൂര്‍ പോര്‍ട്ടില്‍ യാത്രക്കാരുടെ വിശ്രമ കേന്ദ്രം പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് പോര്‍ട്ട് ക്ലിയറന്‍സ് ലഭിക്കുന്നതു വരെ വിശ്രമിക്കുന്നതിനായാണ് വിശ്രമകേന്ദ്രം...

ബാലുശ്ശേരി: ബാലുശ്ശേരി ജി.ജി.എച്ച്‌.എസ്.സ്കൂളില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിട സമുച്ചയം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും നല്ല വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണമെന്നും മന്ത്രി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 06 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)...

വെങ്ങളം: നെടുങ്ങാട് പുറത്ത് സഫിയ (52) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കോയ, മക്കൾ: നെജു, സീനത്ത്, ഷാജി. മരുമക്കൾ: ഹാജറ, ഫിറോസ്, ഷബിന.

കൊയിലാണ്ടി: പന്തലായനി സൗത്ത് റെസിഡൻസ് അസോസിയേഷൻ മലബാർ കണ്ണാശുപത്രിയുടെ സഹായത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പ്രമോളി കനാൽ പരിസരത്ത് ഉജ്ജയനി കളരിസംഘത്തിൽ നടന്ന ക്യാമ്പ്...

ചേമഞ്ചേരി: പെരുവയൽ: ചാത്തോത്ത് കല്യാണി അമ്മ (80) നിര്യാതയായി. മക്കൾ: പ്രേമ, ശിവദാസൻ. മരുമക്കൾ: വി.പി. രാഘവൻ നായർ, ഗീത CPI (M) പെരുവയൽ ബ്രാഞ്ച് സെക്രട്ടറി.

ചേമഞ്ചേരി: രാഷ്ട്രീയ സ്വയംസേവക സംഘം ചേമഞ്ചേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗണവേഷ ധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനവും സാംഘിക്കും നടന്നു. തുവ്വക്കാട്‌ പോസ്റ്റ്‌ ഓഫീസ്‌ പരിസരത്ത്‌ നിന്ന് ആരംഭിച്ച്‌ പൂക്കാട്‌...

കൊയിലാണ്ടി: കുറുവങ്ങാട് മണ്ണാറക്കൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ലീല, രാധ, ശശി. മരുമകൾ: ലിനി, സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, ലക്ഷ്മി, പരേതരായ...