KOYILANDY DIARY.COM

The Perfect News Portal

Month: December 2021

കൊയിലാണ്ടി: 1971-ലെ ഇന്തോ-പാക് യുദ്ധ വിജയദിനമായ ഡിസംബർ 16 വിജയ് ദിവസ് ആഘോഷം നടന്നു. കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ മഹാത്മജി പ്രതിമയക്ക് സമീപം...

കൊയിലാണ്ടി: പുതിയവീട്ടിൽ സൈനബ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്‌ കുഞ്ഞി. മക്കൾ: (ഇസ്മായിൽ (കുവൈത്ത്), മുജീബ് (കുവൈത്ത്), സമദ്, സകരിയ (ഖത്തർ) ഫളീല). മരുമക്കൾ: മൊയ്‌ദീൻ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 16 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7pm to...

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പന്തലായനി മിൽക്ക് സൊസൈറ്റി പരിസരത്ത് വെച്ചു നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ...

കൊയിലാണ്ടി: പുളിയഞ്ചേരി നിന്തല്‍കുളം ഉദ്ഘാടനം ഡിസംബർ 20ന് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് 2.30ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കാനത്തിൽ...

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ ഒതയോത്ത് ദാമോദരൻ നായരുടെ ഭാര്യ മണക്കുളങ്ങര തങ്കം (81) നിര്യാതയായി മക്കൾ. സരസ, വിശ്വനാഥൻ, നന്ദിനി, രാജഗോപാലൻ, സുരേഷ്, വിനോദൻ മരുമക്കൾ: ദേവരാജൻ...

കൊയിലാണ്ടി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കെ സി ബി എൽ മാനേജിങ്ങ് ഡയറക്ടർ രാജ്മോഹൻ...

കൊയിലാണ്ടി: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം സമ്മേളനം ഡിയസിയസി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടില്‍ രൂപീകരിക്കുന്ന സി.യു.സി.കള്‍...

കൊയിലാണ്ടി: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം അധികാരത്തിലെത്തുക മാത്രമല്ലെന്ന് ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം...