KOYILANDY DIARY.COM

The Perfect News Portal

Month: December 2021

കൊയിലാണ്ടി: പെൻഷനേഴ് സംഘ് ധർണ്ണ നടത്തി. 2019 മുതൽ പരിഷ്കരിച്ച പെൻഷൻ തുകയും, ക്ഷാമബത്തയുടെ കുടിശ്ശികയും തടഞ്ഞുവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പെൻഷനേഴ് സംഘ് കൊയിലാണ്ടി, പയ്യോളി...

കൊയിലാണ്ടി: പള്ളിക്കൽ അബ്ദുള്ള ഹാജി കുടുംബട്രസ്റ്റ് അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്  നൽകിയ വാട്ടർ പ്യൂരിഫയർ ഡോ: മഞ്ജുനാഥ് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ആവള അമ്മത് ഫ്യൂരിഫയർ  സമ്മാനിച്ചു....

കൊയിലാണ്ടി: തിരുവാതിര ദിനമായ ഡിസബർ 20 ന്  രാവിലെ 9 മണി മുതൽ കൊല്ലം പഷാരികാവിൽ വെച്ച് അഖില കേരള തിരുവാതിരക്കളി ശില്പശാലയും തിരുവാതിരക്കളി ആഘോഷവും നടക്കും. തിരുവാതിരക്കളിയുടെ...

കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യുവതിയെ തീകൊളുത്തിയശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. ഇന്ന് രാവിലെ 10 മണിയോടിയാണ് സംഭവം ഉണ്ടായത്....

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം ആഘോഷിക്കുന്ന വേളയിൽ കൊല്ലം യു.പി സ്കൂളിൽ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നേതൃത്വത്തിൽ സ്വാതന്ത്ര്യ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. പ്രശസ്ത കലാകാരൻ ദീപേഷ് കുട്ടത്ത്...

കൊയിലാണ്ടി: ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. അമൃത മഹോത്സവത്തിൻ്റെ ഭാഗമായി കാപ്പാട് ഗവ.യു.പി സ്ക്കൂളിൽ നടന്ന ചരിത്ര ചിത്രരചന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം ഷെരിഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ...

വടകര: വടകര താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധ. മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലാണ് വൻതീപ്പിടിത്തം ഉണ്ടായത്. പുലർച്ച അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഓഫീസ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 17 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)...

കൊയിലാണ്ടി: ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ‘ആലോഖ്’ ഹിന്ദി ക്ലബ് തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മാസങ്ങളും ദിനങ്ങളും...