കൊയിലാണ്ടി: മാടാക്കര മൂന്നുകൂടിക്കൽ കുഞ്ഞിമ്മാത (78) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജു, രാജി, ബേബി. മരുമക്കൾ: മിനി, സുരേഷ്, ഷാജിൽ.
Day: December 23, 2021
കൊയിലാണ്ടി: പ്രമുഖ കോൺഗ്രസ്സ് നേതാവും എം.എൽ.എയും. മുൻ എം.പിയുമായി പി.ടി. തോമസിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വ കഷിയോഗം അനുശോചിച്ചു. സംശുദ്ധവും, സത്യസന്ധവുമായ പൊതു ജീവിതത്തിലൂടെ ജനമനസ്സിൽ ചേക്കേറിയ...
കൊയിലാണ്ടി: ചേലിയയിൽ 11 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഇയ്യക്കണ്ടി സജീവനെ (45) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയതിനെ...
മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മാനോളി താഴെ പാടശേഖരത്തിൽ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന തരിശുനില നെൽകൃഷി പദ്ധതിയുടെ നടീൽ ഉത്സവം മാനോളി പാടശേഖരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
ഉള്ള്യേരി: വൃശ്ചികം പിറന്നതോടെ തിരക്കിൻ്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാം മാസം 20 ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ...
കോഴിക്കോട്: ജില്ലാതല കേരളോത്സവത്തിൽ സമത കലാകായിക സാംസ്കാരിക വേദി ഓർക്കാട്ടേരിക്ക് കിരീടം. ഇത്തവണ ഓൺലൈനിൽ 49 കലാമത്സരങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. സമത ഓർക്കാട്ടേരിയിലൂടെ ചരിത്രത്തിലാദ്യമായി ഏറാമല പഞ്ചായത്തിലെ ഒരു ക്ലബ് ഏറ്റവും കൂടുതൽ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതുവൽസര സമ്മാനമായി 'മെഡിസെപ്' മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. നിലവിലുള്ള...
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍...
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലകൂടിയ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിൻ്റെ വിക്ഷേപണം ഡിസംബര്‍ 24ന് നടക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കൊറോണ വൈറസ് മഹാമാരി കാരണം...
തിരുവനന്തപുരം: പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് അക്രമിക്കപ്പെട്ടത്....