കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 10 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
Month: November 2021
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7...
കൊയിലാണ്ടി: കിണറിൽ വീണ ആടിനെ ഫയർഫോഴ്സ് സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം 5.30ഒടുകൂടി കീഴരിയൂർ പൂവംകുഴിതാഴ കുഞ്ഞിമൊയ്‌തീൻ എന്നയാളുടെ വീട്ടിലെ ആട് മുറ്റത്തുള്ള 25അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു....
കൊയിലാണ്ടി: 10 വയസ്സുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, ഇരുപത്തി അയ്യയിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി...
കൊയിലാണ്ടി: ഓട്ടോ ടാകസി ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും...
കൊയിലാണ്ടി: സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വാർഡ് മെമ്പർക്ക് വന്മുകം - എളമ്പിലാട് സ്കൂൾ കുട്ടികളുടെ നിവേദനം. ഒന്നര വർഷത്തെ ഇടവേളക്ക്...
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. മുത്താമ്പി റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെയാണ് യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റി ഏകദിന ഉപവാസ...
തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ കെ. എസ്. ആ.ര്‍ ടി. സി. ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അച്‌ഛനും മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36)...
കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തോർത്ത് എടുത്ത് കൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ബാത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തോർത്ത്...
നടി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിൻ്റെ തുടക്കം.1979-ൽ അങ്കക്കുറി എന്ന...