ചെങ്ങോട്ട്കാവ്: കുനിയിൽ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ മാധവി അമ്മ (84) നിര്യാതയായി. മക്കൾ: പ്രേമ, ശാരദ, പുഷ്പ, പരേതയായ ശോഭന, വിനയ, ദേവാനന്ദ്, പ്രമീള. മരുമക്കൾ: പരേതനായ...
Day: November 15, 2021
കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.ഐ മുതല്‍ നടയ്ക്കല്‍ വരെയുള്ള റോഡിന് 3.50 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. ബി.എം & ബി.സി നിലവാരത്തില്‍ വീതി കൂട്ടി...
ഉള്ള്യേരി: പ്രസിദ്ധമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡിസംബർ 14,15 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും. അശോകൻ എടക്കാട്ട്...
കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പകൽ രണ്ടരക്കാണ് അപകടം....
കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍(71) അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്. ഏറെ നാളുകളായി കാന്‍സര്‍...
കൊയിലാണ്ടി: പന്തലായനിതാഴകുനി വത്സല (58) നിര്യാതയായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: ശിവദാസൻ നായർ. മക്കൾ: അഭിഷേക് (സിപിഐ(എം) പന്തലായനി സൗത്ത് ബ്രാംഞ്ച്...
വടകര: നഗരസഭയില്‍ കോംപ്ലിക്കേഷന്‍ ഫ്രീ ഡയബെറ്റിസ് പദ്ധതിയ്ക്കു തുടക്കമായി. ഏയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ ഡയമണ്ട് ഹെല്‍ത്ത് കെയറും ബെസ്റ്റ് എയ്ഡ് ഡയബെറ്റിസ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം...
തിരുവനന്തപുരം: വൈദ്യുതി ബില്‍ സംബന്ധിച്ച് സംശയമുണ്ടോ? ബില്‍ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്പോള്‍ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്. ഇത്രത്തോളം...
പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്ന പദ്ധതി മലപ്പുറം എടപ്പാള്‍ മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എടപ്പാളിലെത്തി അവസാനവട്ട നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി....
കൊയിലാണ്ടി: കോരപ്പുഴ മുതൽ മൂരാട് വരെയുള്ള ദേശീയ പാതയിൽ അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ. എഫ് മണ്ഡലം കൺവൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഡ്വ:...