KOYILANDY DIARY.COM

The Perfect News Portal

Day: November 3, 2021

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. രാവിലെ എട്ടരക്കായിരുന്നു സംഭവം. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജംങ്ഷനിലെ കൊടും വളവിൽ...

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ യുവാവാണ് പിടിയിലായത്. പന്തീരാങ്കാവ് പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ...

കേരളം വീണ്ടും ഒന്നാമത്. ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ...

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ...

കലാരത്‌ന ഫൗണ്ടേഷൻ ആൻഡ് ആർട്ട് സൊസൈറ്റി (ബറേലി) നൽകിവരുന്ന കലാരത്ന അവാർഡ്കൾ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശി സായി പ്രസാദിന് (ചിത്രകൂടം) ഏറ്റവും മികച്ച ആർട്ടിസ്റ്റിനുള്ള പുരസ്ക്കാരത്തിന് അർഹനായി....

കൊയിലാണ്ടി: പുളിയഞ്ചേരി നാട്ടുകൂട്ടം സാംസ്കാരിക കേന്ദ്രം കെട്ടിടം പിലാക്കാട്ട് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എം.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ വി. രമേശൻ, സി. പ്രജില...

കൊയിലാണ്ടി: സജി മൂരാടിനെ ബി.ജെ.പി. പയ്യോളി മുൻസിപ്പൽ നോർത്ത് കമ്മറ്റി ആദരിച്ചു. സംസ്ഥാന സർക്കാറിൻ്റെ അഖില കേരള നാടക മത്സരത്തിൽ മികച്ച നാടകത്തിനുള്ള (വേനലവധി)  അവാർഡും, മികച്ച...

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷനിൽ ഉൾപ്പെടുന്ന ചനിയെരി എം.എൽ.പി സ്കൂളിന് വാർഡ് കൗൺസിലർ തൻ്റെ നന്മ നിധി ഫണ്ടിൽ നിന്നും 50 കസേര  നൽകി. ഇലകഷൻ സമയത്തു...

കണ്ണൂര്‍: ജപിച്ചൂതിയ വെള്ളം നല്‍കി ; കുട്ടി മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍. കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച്‌ പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍...

കൊയിലാണ്ടി: നാടക പുസ്തകം പ്രകാശനം ചെയ്തു. നാടക് കോഴിക്കോടിൻ്റെ നാടക പുസ്തകം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഡോ. കെ. ശ്രീകുമാർ ആകാശവാണി...