കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8...
Month: October 2021
കൊയിലാണ്ടി: ചെറിയമങ്ങാട് പ്രമോദ് വധകേസിലെ പ്രതിക്ക് ജീവപര്യന്തവും, മൂന്ന് വർഷം കഠിന തടവും വിധിച്ചു. പ്രതി ചെറിയമങ്ങാട് വേലി വളപ്പിൽ വികാസിനാണ് ജീവപരന്ത്യവും, മൂന്ന് വർഷം കഠിന...
മേയര്‍ ആര്യക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍ എം പി. ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് ഖേദ പ്രകടനവുമായി മുരളീധരന്‍ രംഗത്തെത്തിയത്....
കൊണ്ടോട്ടി പീഡന ശ്രമക്കേസില്‍ 15 വയസുകാരൻ അറസ്റ്റിൽ. വധശ്രമത്തിനും ബലാത്സംഗത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയില്‍ 22 കാരിയായ...
കൊയിലാണ്ടി: വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേലിയ കൊളാറക്കണ്ടി മീത്തൽ ലക്ഷ്മിയെ (67) ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: കെ.എം.ജോഷി ...
കൊയിലാണ്ടി: ഗിരീഷിൻ്റ വിയോഗം പോലീസ് സേനക്ക് നഷ്ടമായത് മികച്ച അന്വേഷണ വിദഗ്ദനെ. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഉള്ള്യേരി കൊയക്കാട് കൊളോത്ത് ഗിരീഷിൻ്റെ (47) വിയോഗമാണ് പോലീസ്...
കൊയിലാണ്ടി: ഉള്ള്യേരി കൊയക്കാട് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ എ.എസ്. ഐ. കോളോത്ത് ഗിരീഷ് (47) നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു....
വ്യക്തിപരമായ അധിക്ഷേപം കെ മുരളീധരന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.രാഷ്ട്രീയ പ്രവര്‍ത്തനം ആശയപരമാണ്, വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം അല്ല . ഇക്കാര്യത്തില്‍ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ശ്രദ്ധ...
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോവളം ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുമ്പോഴേക്കും കോവളം അതിൻ്റെ ആകര്‍ഷണീയത വീണ്ടെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിദേശികളെ...
ബാലുശേരി: ബാലുശേരിയിൽ ഡോ. എം മാധവൻ്റെ സ്മരണയ്ക്ക് ബസ് കാത്തിരിപ്പു കേന്ദ്രം. കോവിഡ് അവധി കഴിഞ്ഞ് തൃക്കുറ്റിശേരി സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കിനി ഇനി ബസ് കാത്തുനിന്ന് കാലുകുഴയേണ്ട. അവർക്കിരിക്കാനിതാ...