KOYILANDY DIARY.COM

The Perfect News Portal

Month: October 2021

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 9 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് (09-10-2021 ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷനർ ഡോ :അഞ്ജുഷ (8.00am to 8.00 pmഡോ:ഷാനിബ (6.00 pm to...

ഇടുക്കി: ഉടുമ്പൻചോല മാളിയേക്കൽ ടോമി ജോസഫ് (62) നിര്യാതനായി. കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരിയിലെ ബേക്ക് മാൻ ആയിരുന്നു. ഭാര്യ: ലിസി ടോമി, മക്കൾ: അലക്സ് ടോമി, അരുൺ...

കൊയിലാണ്ടി: പന്തലായനി കിഴക്കെ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ നാണി (67) നിര്യാതയായി. മക്കൾ: സുശിൽ കുമാർ, സന്തോഷ്, സജിത, സിന്ധു. മരുമക്കൾ: വിനോദ്, പ്രവീൺദാസ്, ഷീജ,...

കൊയിലാണ്ടി: മണമൽ കാവ് ഭവതി ക്ഷേത്ര ശ്രീകോവിലിനു ചുറ്റും കല്ലുപാകൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രിയുടെ നിർദേശത്തിൽ രഘുനാദ് തംബുരുവിൻ്റെ കാർമികത്വത്തിൽ നിർവ്വഹിച്ചു. എം.ടി. പ്രദീപൻ, കെ....

കൊയിലാണ്ടി: കേളപ്പജിനഗർ - ആത്മീയതയുടെ സ്വാധീനമുണ്ടങ്കിലേ സമഗ്രമായ നവോത്ഥാനം സംഭവിക്കുകയുള്ളു എന്ന് ധർമ്മ ഭാരഥി ആശ്രമ സ്ഥാപകൻ ആചാര്യ ശ്രീ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന...

കൊയിലാണ്ടി: പള്ളിപ്പറമ്പിൽ പരേതനായ ചെക്കിണിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, വസന്ത, കമല, ശിവരാമൻ, ബാലകൃഷ്ണൻ, പ്രകാശൻ (കുവൈറ്റ്‌ ), ലത. മരുമക്കൾ: ചോയി, ...

കൊയിലാണ്ടി: വഴിയരികിൽ വണ്ടി തട്ടി അവശനിലയിലായ തെരുവ് നായയ്ക്ക് രക്ഷകരായി രണ്ട് സ്ത്രീകൾ. പൂർണ ഗർഭിണിയായനായയെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയതിന് ശേഷം കോഴിക്കോട് സ്വദേശികളായ പ്രിയയും സലുഷയും നായയെ ഏറ്റെടുത്തു....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും...

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS) യാഥാർഥ്യമാകുന്നു. ആദ്യ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. ആറു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS)...