കൊയിലാണ്ടി: അരിക്കുളം കാരയാട് മേഖല സുരക്ഷ പെയിൻ & പാലിയേറ്റീവ് യൂണിറ്റിൻ്റെ രോഗികൾക്കായുള്ള ഹോം കെയർ വാഹനം നാടിന് സമർപ്പിച്ചു. ഒക്ടോബർ 9 ലോക പാലിയേറ്റീവ് ദിനമായ...
Month: October 2021
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ച സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍റ് ചെയ്തു. ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍റ് ചെയ്തത്. മംഗലാപൂരത്ത് ട്രെയിന്‍...
45-ാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി രൂപകല്‍പ്പന ചെയ്ത വെങ്കല ശില്‍പവുമാണ് അവാര്‍ഡ്. ഈ...
കോഴിക്കോട്: പഴയ കോർപ്പറേഷൻ ഓഫീസ് ചരിത്ര സ്മാരകമാക്കുന്നതിന് നടപടി സ്വീകരിക്കുന്നു. കോർപ്പറേഷൻ്റെ നൂറ്റാണ്ട് പഴക്കമുള്ള പഴയ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കി സംരക്ഷിക്കുന്നതിനുള്ള കോർപ്പറേഷൻ കൌൺസിലിൻ്റെ തീരുമാനപ്രകാരം പുരാവസ്തു–മ്യൂസിയം...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപാലത്തിന് സമീപത്തായി ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. സുമാർ 65 വയസ്സ് തോനിക്കുന്ന...
കോഴിക്കോട്: കക്കോടിയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നല്ലളം, എലത്തൂർ, മാവൂർ സ്റ്റേഷനുകളിൽ ക്വാർട്ടേഴ്‌സുകൾ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിറ്റി പൊലീസ് മേധാവി...
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്സൈസ് അറസ്റ്റു ചെയ്തു. ചേവായൂര്‍ സ്വദേശി പട്ടമുക്കില്‍ ഷാരോണ്‍ വീട്ടില്‍ പി. അമൃത തോമസിനെയാണ് (33) വെള്ളിയാഴ്ച ഫറോക്ക് റേഞ്ച് ഇന്‍സ്പെക്ടര്‍...
മേപ്പയ്യൂർ: പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. നരക്കോട്-ഇരിങ്ങത്ത് റോഡിൽ കുടിവെള്ള പൈപ്പിടാൻ കുഴിച്ച ഭാഗം നാട്ടുകാരുടെ...
കൊയിലാണ്ടി: ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നടപ്പിലാകുന്നു. കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ...