KOYILANDY DIARY.COM

The Perfect News Portal

Month: October 2021

കൊയിലാണ്ടി: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിക്കൊണ്ട് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ...

കൊല്ലം: സൂരജിന് വധശിക്ഷ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കും: ഉത്രയുടെ അമ്മ. വിധിയില്‍ തൃപ്തിയില്ല. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവാണ് ഇത്തരം കുറ്റവാളികളെ ഉണ്ടാക്കുന്നത് എന്ന് ഉത്രയുടെ...

തിരുവനന്തപുരം: നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് 2021-2022 ല്‍ പ്രഖ്യാപിച്ച കേരള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍...

കൊയിലാണ്ടി: മുടങ്ങി കിടക്കുന്ന പെൻഷൻ പരിഷ്കരണ ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. പെൻഷനേഴ്സ് സംഘ്...

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം. കേ​ര​ള​ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ...

ചേമഞ്ചേരി: എം.പി. വീരേന്ദ്രകുമാർ സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിൻ്റെ സ്മരണാർത്ഥം ലോക് താന്ത്രിക് ജനതാദൾ തുവ്വക്കോട്ട് നിർമിച്ച സ്മാരക സ്തൂപം എൽ.ജെ.ഡി....

കൊയിലാണ്ടി: യുവ ശില്‍പി ഷാജി പൊയില്‍ക്കാവിനെ ആദരിച്ചു. 'സ്വദേശ് സന്‍സ്ഥന്‍ ഇന്ത്യ'യുടെ ഈ വര്‍ഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ പ്രശസ്ത യുവ ശില്‍പി ഷാജി...

കൊയിലാണ്ടി: പ്രസാദ് കൈതക്കലിന് കലാകൈരളി പുരസ്കാരം. പുതിയറ കലാ കൈരളി കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രസാദ് കൈതക്കൽ രചന നിർവഹിച്ച  'പുത്തോലയും കരിയോലയും'...

കൊയിലാണ്ടി: പൊയിൽക്കാവ് കല്ലുവെട്ടു കുഴിക്കൽ മാധവിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോമനനായർ. മക്കൾ: ഉഷ, പ്രഭ, സതി. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ (കോക്കല്ലൂർ). സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി: നടുവത്തൂർ കൊടുങ്കിലേരി ചിരുതേക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നായർ. മകൾ: ഭാൾഗ്ഗവി. മരുമകൻ: രാധാകൃഷ്ണൻ. സഹോദരൻ: പരേതനായ യു.കെ ബാലൻ നായർ. സഞ്ചയനം:...