KOYILANDY DIARY.COM

The Perfect News Portal

Day: October 29, 2021

കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ്, നാനൂറ് പവനും ഇരുപത് ലക്ഷം രുപയും തട്ടിയെടുത്ത കേസിൽ പ്രതി കാപ്പാട് പാലോട്ട് കുനി റഹ്മത്തിന് രണ്ട് വർഷം തടവും പതിനായിരം രൂപ...

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,485 രൂ​പ​യും പ​വ​ന് 35,880 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച...

ബംഗളുരു: കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ജിമ്മില്‍ വ്യായാമത്തില്‍...

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായി ഫോബ്സ് മാഗസിന്‍ കണ്ടെത്തിയ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചില്‍ കെടിഡിസിയുടെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഒരുങ്ങുന്നു. ശനിയാഴ്ച...

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ 'മെറ്റ' എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​,...

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിങ്‌ ഹാർബർ പ്രോജക്ട് സബ് ഡിവിഷൻ ഓഫീസ് പ്രവർത്തനം നിർത്തലാക്കാനുള്ള നീക്കത്തിൽ തീരവാസികൾക്ക് ആശങ്ക. കൊയിലാണ്ടി ഹാർബർ നിർമാണത്തോടനുബന്ധിച്ച് 2006-ലാണ് മിനി സിവിൽസ്റ്റേഷന് സമീപം...

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം. മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും, S.S.L.C, +2 പരീക്ഷകളിൽ ഫുൾ.A+നേടിയവരെയും. B. D. S, M....

കൊയിലാണ്ടി: ദേശീയപാതയിൽ അപകടവസ്ഥയിൽ നിന്ന മരക്കൊമ്പ് മുറിച്ച് മാറ്റി. തിക്കോടി പാലൂർ ബസ്സ്റ്റോപ്പിന് സമീപം ദേശീയപാതയിലേക്കു ചാഞ്ഞ് നിന്ന  മരത്തിൻ്റെ കൊമ്പ് മുറിച്ചു മാറ്റി. മരകൊമ്പ് അപകട...

കൊയിലാണ്ടി: സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടം ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പയ്യോളിയിൽ നിന്നും മൽസരിച്ചോടിയ ബസ്സുകൾ കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നിൽ വെച്ച്...

കൊയിലാണ്ടി: യുവാവിനെ മർദിച്ചതിൽ ബി.ജെ.പി പ്രതിഷേധം. നോക്ക് കൂലി നല്കാത്തതിന് യുവാവിനെ ചുമട്ട് തൊഴിലാളികൾ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി....