KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കൊയിലാണ്ടി: ചേമഞ്ചേരി-പുക്കാട് കലാലയം നാൽപത്തിഎട്ടാം വാർഷികോത്സവം ആവണിപ്പൂവരങ്ങ് - 2021, സംഗീതോത്സവം എന്നിവ വിജയിപ്പിക്കുന്നതിന്  സ്വാഗത സംഘം രൂപീകരിച്ചു. ഓൺ ലൈനായി ചേർന്ന യോഗത്തിൽ കലാലയം പ്രസിഡണ്ട്...

കൊയിലാണ്ടി: വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. സപ്തംബർ 28ന് ചൊവ്വാഴ്ച വൈകിട്ട് വടകരയിൽ നിന്നും മൂടാടിയിലേക്കുളള യാത്രാമദ്ധ്യേ മൂടാടി സ്വദേശി ജിതിൻ എന്നയാളുടെ വിലപ്പെട്ട രേഖകളടങ്ങിയ...

കൊയിലാണ്ടി: മോട്ടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (INTUC) കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. കേന്ദ്ര -...

കോഴിക്കോട്: ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്‍റിബോഡി സാന്നിധ്യമാണ് കണ്ടെത്തിയത്. പുനെ വൈറോളജി...

വടകര: മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മാതൃകയില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും നാളികേര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തെങ്ങിൻ തൈകള്‍ വിതരണം ചെയ്യണമെന്നും സംസ്ഥാന നാളികേര കര്‍ഷക...

പേരാമ്പ്ര: കേരള നാഷണൽ എംപ്ലോയ്‌മെൻ്റ് സർവീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര കരിയർ ഡെവലപ്പ്‌മെൻ്റ് സെൻ്റ്ർ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓൺലൈൻ പരിശീലനമാണ്...

പേരാമ്പ്ര: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പേരാമ്പ്ര നിയോജ കമണ്ഡലം കൺവെൻഷൻ കെ.പി.സി.സി. സ്രെകട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് മഹിമ രാഘവൻ...

കോഴിക്കോട്: വെങ്ങളം- രാമനാട്ടുകര ബൈപ്പാസിൽ വാഹനാപകടത്തിൽ സിവിൽ പോലീസ് ഓഫീസർ മരിച്ചു. കക്കോടി മക്കട എടപ്പയിൽ പ്രജിത്ത്കുമാർ (35) ആണ് മരിച്ചത്.അമ്പലപ്പടി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു...

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി. ഇതിൻ്റെ ഭാഗമായി നടീൽവസ്തുക്കൾ വിതരണം ചെയ്തു. കൂർക്ക വള്ളിയും പച്ചക്കറി വിത്തുമാണ്...

വടകര: ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജനിയുടെ നോട്ട്ബുക്ക് സമാഹാരത്തിൻ്റെ ഭാഗമായുള്ള പുസ്തകവണ്ടി വടകര ഇൻസ്പെക്ടർ കെ.കെ. ബിജു ഫ്ലാഗ്ഓഫ് ചെയ്തു. കോവിഡ് അടച്ചിടലിനുശേഷം സ്കൂളുകൾ തുറക്കാൻ...