കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 15 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
Month: September 2021
കൊയിലാണ്ടി : നടുക്കണ്ടി ലക്ഷ്മി (91) മുംബൈയിൽ നിര്യതയായി, ഭർത്താവ്: മണമൽ പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലളിത, സോമൻ, ബാബു, ലതിക, മരുമക്കൾ : അനിത, നീലം,...
കൊയിലാണ്ടി: സർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നടക്കുന്ന പട്ടയ വിതരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് തലത്തിൽ പട്ടയ വിതരണം നടത്തി. ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങളിലൂടെയും...
കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച സൗകര്യപ്രദമായ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി...
സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചകളില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവായി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോള്‍ വൈറസ് വ്യാപനം...
കൊയിലാണ്ടി: പയറ്റുവളപ്പിൽ പരേതനായ രാരിച്ച കുട്ടിയുടെ ഭാര്യ ലക്ഷ്മി (103) നിര്യാതയായി. മക്കൾ: രവി (നാഗജുന), ലീല, ശോഭന, പുഷ്പ, ഗീതാഞ്ജലി, പരേതനായ രാഘവൻ. മരുമക്കൾ: മല്ലിക,...
അഞ്ചല്‍: ആരോഗ്യ മേഖലയില്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അഞ്ചല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മേഖലയിലെ അഞ്ച്...
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്‌ആപ്പ്. വോയ്സ് ചാറ്റുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനും ലാസ്റ്റ് സീന്‍ ഓപ്ഷന്‍ താല്‍പര്യ പ്രകാരം ഉപയോഗിക്കാനും മെസേജുകള്‍ക്ക് ലൈക്, റിയാക്ഷനുകള്‍ നല്‍കാനുമുള്ള...
തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം....