KOYILANDY DIARY.COM

The Perfect News Portal

Day: September 10, 2021

കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ (നീറ്റ്) കൊയിലാണ്ടി മണ്ഡലത്തി ലെ എക സെൻററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ: ഐടി എക്ക്...

കൊയിലാണ്ടി: പ്രകാശൻ ഗുരുക്കൾക്ക് പ്രണാമം... പ്രമുഖ വാദ്യകലാകാരനായിരുന്ന കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ്റെ (61) മരണം സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയവരുമായ...

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ (61) നിര്യാതനായി. പ്രമുഖ വാദ്യകലാകാരനായിരുന്നു. നിരവധി ക്ഷേത്രോത്സവങ്ങളിൽ മേള പ്രമാണിയായിരുന്നു. നിരവധി ശിഷ്യഗണങ്ങളും ഉണ്ട്. ഭര്യ : ശാന്തി. മക്കൾ: ദിൽജിത്, പ്രജുല.

കൊയിലാണ്ടി: പന്തലായനി ബിന്ദു ഭവനിൽ മോളിക്കുട്ടി (66) നിര്യാതയായി. (റിട്ട. കൊയിലാണ്ടി നഗരസഭ കണ്ടിജൻസി ജീവനക്കാരിയായിരുന്നു) കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ...

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. KL: 73 ബി 777 നമ്പറിലുള്ള വാഹനത്തിൻ്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്. ഇരിട്ടി ജോയിൻ്റ് ആര്‍. ടി. ഒ...

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിൻ്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീനാരായണ ഗുരു റോഡ് കാക്കപൊയിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മക്കൾ: കെ.പി. ആനന്ദൻ, കെ. പി. രാജു , (ഡെയ്സി ഫ്ലവേഴ്സ്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍...

പു​ന​ലൂ​ര്‍: മൂ​ന്ന്​ കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 1.2 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ആ​ന്ധ്ര​ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. വി​ശാ​ഖ​പ​ട്ട​ണം ധ​ന​ഡു​കൊ​ണ്ട സ്വ​ദേ​ശി പം​ഗി ഈ​ശ്വ​ര​മ്മ (35),...

ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായായും പഠനത്തിനായാലും ഇത് കൂടിയേ തീരൂ. കൂട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായാലും വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്നവര്‍ക്കും...