KOYILANDY DIARY.COM

The Perfect News Portal

Month: August 2021

മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച്‌ നല്‍കാത്തത് എന്നാണ് കൊടിക്കുന്നില്‍...

തിക്കോടി: ടി.എം. കുഞ്ഞിരാമൻ നായരുടെ പേരിൽ മൂടാടി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള റോഡ് (വടക്കെ കണ്ടച്ചോത്ത്-ചത്തോത്ത് മുക്ക്) കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടി.പി. രാമചന്ദ്രൻ...

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപം നടേലക്കണ്ടി ശ്രീകുമാറിന്റെ വീട്ടില്‍ കവര്‍ച്ചശ്രമം നടന്ന മേഖലയിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് ശ്രീകുമാറിൻ്റെ വീടിനു മുന്‍വശത്തെ വാതില്‍...

സ്‌നേഹത്തിൻ്റെ നാടായ കോഴിക്കോടിൻ്റെ നഗരപ്രദേശങ്ങളില്‍ നിന്നും കുറച്ചൊന്നുമാറി  ബാലുശ്ശേരിക്കടുത്ത്  സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ് വയലട.  ദൃശ്യ ഭംഗിയാലും കോടമഞ്ഞിന്‍ ചാരുതയാലും മറ്റേത് വിനോദസഞ്ചാര മേഖലയോടും കിടപിടിക്കുന്ന ഒന്നാണ് വയലട...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്‍റെയും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുടെയും പ്രഭാവത്തില്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ്...

മേപ്പയ്യൂര്‍: വീടിന്‍റെ ടെറസില്‍ ഏഴു മാസം കൊണ്ട് ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുത്തിരിക്കുകയാണ്. കീഴ്പ്പയ്യൂരിലെ ഫുര്‍ഖാന്‍ വീട്ടില്‍ കെ. സിറാജ് മാസ്റ്ററും മക്കളായ ഉമറുല്‍ ഫാറൂഖ്, മര്‍വ മര്‍യവും ഈസാ...

കൊയിലാണ്ടി: കൊല്ലം ഉസ്സനകത്ത് ഹസ്സൻ (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: രേശ്മ, മജ്സിന, അബ്ദുൽ അഹദ്, ഹസ്ന.  മരുമക്കൾ: സെലീൽ, ഇമത്തിയാസ്, ഫഹദ്. സഹോദരങ്ങൾ:  ഉസ്സനകത്ത് മറിയം,...

കൊയിലാണ്ടി സബ്ബ്ജയിൽ റോഡിൽ കാട്ടിലകത്ത് അഹമ്മദ് (78) നിര്യാതനായി. റെയിൽവെ സ്‌റ്റേഷൻ റോഡിലെ മുജീബ് സൈക്കിൾ മാർട്ട് ഉടമയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുജീബ്, വാഹിദ, ഷെക്കീന,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 28 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വത്ക്കരണത്തിനും, ആസ്തി വില്പനക്കും എതിരെ, സി. ഐ. ടി. യു. നേതൃത്തിൽ മൂടാടി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സമരം...