KOYILANDY DIARY.COM

The Perfect News Portal

Month: August 2021

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നടന്ന തട്ടിക്കൊണ്ടു പോകൽ കേസുകളുടെ അന്വേഷണം ശക്തമാക്കി. റുറൽ എസ്.പി.യുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി. മേൽനോട്ടത്തിൽ സി.ഐ. എൻ. സുനിൽകുമാറിൻ്റ നേതൃത്വത്തിലുള്ള സമർത്ഥരായ...

കൊയിലാണ്ടി: ഇറാഖ് തീരത്ത് കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജി (28)ന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇന്ന് ഡൽഹിയിലെത്തിയ...

കൊയിലാണ്ടി : ഗുരുകുലം റോഡ് കാശ്മീക്കണ്ടി ലീല (63) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ.  മക്കൾ ; അയന, വിഷ്ണു (കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ കോഴിക്കോട്). മരുമക്കൾ: നിധീഷ്  (ബിസിനസ്‌ വടകര), ദർശന (കോ-ഓപ്പറേറ്റീവ് ഓഡിറ്റർ  കൊയിലാണ്ടി)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കണിയാങ്കണ്ടി താഴക്കുനി ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ബിന്ദു, ബിനീഷ്, ബീന, പരേതയായ സിന്ധു. മരുമക്കൾ: ദിനേശൻ, പരേതനായ പ്രേമൻ....

കൊയിലാണ്ടി: നടേരി പിലാത്തോട്ടത്തിൽ രാമകൃഷ്ണൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: ദേവി അമ്മ. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: വൈശാഖ്, ശരണ്യ. മരുമകൻ:...

കൊയിലാണ്ടി: കൊല്ലം തട്ടാർകണ്ടി മീത്തൽ അച്ചുതൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ജയശ്രീ, പ്രസിദ്. മരുമക്കൾ: വേലായുധൻ. രജൂല. സഹോദരങ്ങൾ: ഗോപാലൻ, മാധവി. സഞ്ചയനം: ഞായറായ്ച.

കൊയിലാണ്ടി: കാപ്പാട് - ചേമഞ്ചേരി. ലോക്കൽ കമ്മറ്റി സംയുക്തമായി നിർമ്മാണം ഏറ്റെടുത്ത എടവനക്കണ്ടി സുനിതക്ക് നിർമ്മിച്ച് നൽകിയ ഭവനം സി പി ഐ (എം) ജില്ലാ സെക്രട്ടറി...

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകള്‍ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീ ഉല്പന്നങ്ങള്‍ 359 ഓളം സപ്ലൈകോ സ്റ്റോറുകളിലും...

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയെ (60) ആണ് ഭര്‍ത്താവ് സിദ്ദിഖ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്,...