KOYILANDY DIARY.COM

The Perfect News Portal

Day: August 17, 2021

കൊയിലാണ്ടി: മുത്താമ്പിയിൽ നിന്നും തട്ടികൊണ്ടുപോയ തടോളി താഴ ഹനീഫ (35) ഊരള്ളൂർ സ്വദേശി ഷംസാദ് (36) നെയും കൊയിലാണ്ടി പോലീസ് സംഘം അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചതിനാണ്...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തലായനിയിലെ മാതൃക കർഷകൻ അരിയിൽ ദാമോദരൻ നായരെ ആദരിച്ചു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ: എൽ.ജി. ലിജീഷ്...

കൊയിലാണ്ടി: കാസർഗോട്ടെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോ സൾഫാൻ ഉപയോഗിച്ചതിനെ തുടർന്ന് തലമുറകളായി ആയിരക്കണക്കിന്. ഇരകളാക്കപ്പെട്ട പാവം മനുഷ്യർക്ക് അതിജീവിക്കാനാവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള ബാധ്യത കേരളസർക്കാറിനുണ്ട്. സുപ്രിം കോടതിയും...

കൊയിലാണ്ടി: നഗരസഭ കൃഷി ഭവനുമായി ചേര്‍ന്ന് കര്‍ഷകദിനം ആഘോഷിച്ചു. ടൗണ്‍ഹാളില്‍ നടന്ന ആഘോഷവും കൃഷിഭവനില്‍ നടക്കുന്ന ഓണം കാര്‍ഷിക വിപണന മേളയും നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ നഗരസഭാതല ഉദ്ഘാടനം എം.എല്‍.എ. കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പരിപാടിയില്‍ നഗരസഭയുടെ മുന്‍ അധ്യക്ഷന്‍മാരായ എം.പി.ശാലിനി, കെ. ദാസന്‍, കെ.ശാന്ത,...

കൊയിലാണ്ടി: ചിങ്ങ പുലരിയിൽ കർഷകമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി ചിങ്ങം 1  കർഷക ദിനമായി ആചരിച്ചു. കർഷകമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ വിത്തും കൈകോട്ടും പരിപാടിയുടെ ഭാഗമായി കർഷകർക്ക്...

കണ്ണൂർ: നവ മാധ്യമങ്ങളില്‍ ഐ എസ് അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരില്‍ രണ്ട് യുവതികള്‍ പിടിയില്‍. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റ്...

താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച്‌ സാമൂഹ്യ മാധ്യമമായ ഫേസ്ബുക് വിലക്കേര്‍പ്പെടുത്തി. താലിബാന്‍ അനുകൂല പോസ്റ്റുകളും നീക്കം ചെയ്യും. അതേസമയം, കമ്ബനി നിരോധിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താന്‍...

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 തൊഴിൽ ദിനം പൂർത്തിയാക്കിയവര്‍ക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി തദ്ദേശസ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി മികച്ച ഇനം തെങ്ങിൻ തൈകൾ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച് കുറഞ്ഞ വിലയിൽ കർഷകർക്ക് ലഭ്യമാക്കാൻ ആവശ്യമായ പ്രവർത്തനം ആരംഭിച്ചു....