KOYILANDY DIARY.COM

The Perfect News Portal

Day: August 6, 2021

കൊയിലാണ്ടി: മണമൽ വസന്ത നിലയം പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: സജീവൻ, ശർമ്മിള, പരേതരായ വസന്ത, പ്രമീള. മരുമക്കൾ: കുഞ്ഞിരാമൻ, ഷീബ, നാരായണൻ....

കൊയിലാണ്ടി: നഗരസഭയിൽ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ പ്രഖ്യാപിച്ച 34,35,43, വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഓരോ വാർഡിലും, എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ 10 ഓളം...

കുറുവ സംഘം പത്തനംതിട്ടയിൽ എത്തിയതായി പോലീസ് മുന്നറിയിപ്പ്കൊടും ക്രൂരന്മാരായ കുറുവാ സംഘം കേരളത്തില്‍, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് 02.08.2021 പാലക്കാട്: തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ...

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു...

കീഴരിയൂർ: സിപിഐഎം കീഴരിയൂർ ലോക്കൽ കമ്മിറ്റി പുള്ള്യത്ത് മീത്തൽ ബബീഷിനും, കുടുംബത്തിനും നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ ജില്ലാ സെക്രട്ടറി പി. മോഹനൻ കൈമാറി. ഏരിയായിൽ ഇതിനകം തന്നെ...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്. കോരപ്പുഴയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കിണറുകളിലെല്ലാം ഉപ്പുവെള്ളവും മഞ്ഞവെള്ളവുമാണ്....

കൊയിലാണ്ടി: ചെരിയാല രാജനെ അനുസ്മരിച്ചു. പന്തലായനി യുവജന ലൈബ്രറി & റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ചെരിയാല രാജന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. കലാ സാംസ്‌ക്കാരിക രാഷ്ട്രീയ...

കൊയിലാണ്ടി: മുത്താമ്പിയിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രദേശത്തെ നാട്ടുകാരുടെയും, വ്യാപാരികളുടെയും ഒപ്പ് ശേഖരിച്ചു കൊണ്ട് മുൻസിപ്പൽ സെക്രട്ടറിക്ക് മാസ്സ്...

പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുന്ന നോഹ നിർമ്മൽ ടോമിൻ്റെ വീട്ടിൽ ഉണ്ണിക്കുന്നിലെ ന്യൂലൈഫിൻ്റെ നേതൃത്വത്തിൽ സ്നേഹ ദീപം തെളിയിച്ചു. നോഹയുടെ മാതാപിതാക്കളും സഹോദരങ്ങളും ന്യൂലൈഫ് ഭാരവാഹികളും പങ്കാളികളായി....

കോഴിക്കോട്: സർക്കാർ ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ എല്ലാ കടകളും തുറന്നെങ്കിലും നഗരത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരാണ്...