KOYILANDY DIARY.COM

The Perfect News Portal

Day: August 1, 2021

കൊയിലാണ്ടി: പ്ലസ് ടു വിജയത്തിളക്കത്തിന്റെ ആഘോഷം തെരുവോര അന്നദാന പദ്ധതിക്കൊപ്പം.കൊയിലാണ്ടി ആന്തട്ട ദേവരാഗത്തിൽ ദീപു-ഷീന ദമ്പതികളുടെ മകൾ ദേവിക എസ് ദീപുആണ് ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ...

നന്തി ബസാർ : മൂടാടിയിലെ കുന്നോത്ത് മുഹമ്മദ്‌ ഹാജി (93) നിര്യാതനായി. ഭാര്യ: ഇയ്യലാട്ട് ആയിഷ, മക്കൾ: ഹാഷിം,  ഹമീദ്, മൊയ്‌ദു, സുഹറ, സാബിറ. മരുമക്കൾ: അബ്ദുൽ...

കൊയിലാണ്ടി: പന്തലായനി പുതിയോട്ടിൽ രാമൻ (രാo നിവാസ്) (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പുഷ്പലത, സന്തോഷ് കുമാർ. മരുമക്കൾ: ദാമോദരൻ (കി ഴ്പയ്യുർ), സജിനി (നേഷനൽ...

കൊയിലാണ്ടി; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം യൂണിറ്റ് ഹെൽപ്പ് വിങ്ങ് ഫോർ സ്റ്റുഡൻസിൻ്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 135 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു. ഋതുൽ, ദേവിക,...

കൊയിലാണ്ടി: സുരക്ഷ പന്തലായനിയുടെ നേതൃത്വത്തിൽ കോവിഡ് മുക്ത വീടുകളില് അണുനശീകരണം നടത്തി. പന്തലായനി സൗത്ത്‌ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫോഗിംഗ് ഉൾപ്പെടെ നിരവധി വീടുകളിൽ അണുനശീകരണം നടത്തിയത്. വെള്ളം...

കൊയിലാണ്ടി:  മുചുകുന്നില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് കാലത്തോടെയാണ് നായയുടെ ആക്രമണം, പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്...

കണ്ണൂര്: ഡെന്റല് ഡോക്ടറായ മാനസയെ കൊലപ്പെടുത്താന് രഖില് ഉപയോഗിച്ച തോക്ക് ബിഹാറില് നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്. ഉത്തരേന്ത്യന് സ്റ്റൈല് കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ...

തൃശൂര്‍: ദക്ഷിണേന്ത്യയില്‍ ദേശീയപാതയിലെ ഏക ഇരട്ടക്കുഴല്‍ തുരങ്കമാണ് കുതിരാനിലേത്. 970 മീറ്ററാണ് തുരങ്കത്തിന്റെ നീളം. 14 മീറ്ററാണ് വീതി. 10 മീറ്ററാണ് ഉയരം. തുരങ്കങ്ങള്‍ തമ്മിലുള്ള അകലം...

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ ഇല്ല. ഇതനുസരിച്ച്‌ ബില്ലിങ്ങ് സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തിയുട്ടുണ്ടെന്ന് വ്യാപാരികള്‍ അറിയിച്ചു. 2019 ഓഗസ്റ്റ്...