കൊയിലാണ്ടി: കാപ്പാട് കനിവ് സ്‌നേഹതീരം അന്തേവാസികൾക്ക് പെരുന്നാൾ വസ്ത്രവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തി. കഴിഞ്ഞ ദിവസമാണ് ഒളവണ്ണ പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് നേതാവിനുമൊപ്പം ഒരു സംഘം...
Day: July 17, 2021
കൊയിലാണ്ടി: പൊയിൽക്കാവ് പയങ്ങോട്ടുകുനി ദേവി അമ്മ (90) നിര്യാതയായി. ഭര്ത്താവ്: പരേതനായ പയങ്ങോട്ടുകുനി ഗോവിന്ദൻ നായർ, (റിട്ട. റെയിൽവെ). മക്കൾ: പദ്മിനി അമ്മ, മാധവൻ (റിട്ട. റെയിൽവെ),കുഞ്ഞിലക്ഷ്മി, പത്മനാഭൻ, ശാന്ത,...
കോഴിക്കോട്-കൊയിലാണ്ടി: ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ എ, ബി, സി. കാറ്റഗറിയിള്ള പ്രദേശങ്ങൾക്ക് മാത്രമായിരുന്നു നിയന്ത്രണങ്ങളോടെ അനുമതി...
കോരപ്പുഴ: നാരങ്ങോളിതാഴെ ടി.പി.ബാലൻ (70) നിര്യാതനായി. CPIM ൻ്റെ രൂപീകരണ കാലത്ത് 18-ാം വയസ്സിൽ പാർട്ടി അംഗത്വം ലഭിച്ച പ്രവർത്തകനായിരുന്നു ബാലൻ.. വെങ്ങളം, കാട്ടിലപീടിക ബ്രാഞ്ചിലെ സജീവ...
കൊയിലാണ്ടി: ചേമഞ്ചേരി നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻ നായിക് സുബേദാർ എം. ശ്രീജിത്തിന്റെ വീടിന് സമീപത്തിലൂടെ പോകുന്ന റോഡിൻ്റെ പുനരുദ്ധാരണത്തിന് എം.എൽ.എ.യുടെ പ്രാദേശിക വികസന...
കൊയിലാണ്ടി: കോതമംഗലം പറമ്പിൽ ബാലൻ (82) റിട്ട: ജെ എച്ച് ഐ നിര്യാതനായി. ഭാര്യമാർ: സാവിത്രി, പരേതയായ കാർത്യായനി. മക്കൾ : സന്തോഷ് കുമാർ, സതീഷ് കുമാർ (കരുണ സ്കൂൾ ...
കൊയിലാണ്ടി: ആനയുടെ ആരോഗ്യ പരിരക്ഷയ്ക്കായി പയറ്റുവളപ്പിൽ ''ആനപ്പട'' യുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. കഴിഞ്ഞ 5 വർഷക്കാലത്തോളം പയറ്റുവളപ്പിൽ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാനിധ്യമായിരുന്ന ''ആനപ്പട''...
കൊയിലാണ്ടി: സർക്കാർ പ്രഖ്യാപിച്ച ബക്രീദ് ഇളവുകളിൽ ഡി. കാറ്റഗറിയിൽ ഉൾപ്പെട്ടത് കൊണ്ട് കൊയിലാണ്ടി നഗരസഭയിൽ കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ അവസ്ഥ മനസിലാക്കി പ്രത്യേകം പരിഗണിക്കണമെന്നും,...
കണ്‍തടത്തിലെ കറുപ്പ് നിറം എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ഉറക്ക കുറവ്, മാനസിക സമ്മര്‍ദ്ദം, അമിത ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം കണ്‍തടത്തില്‍ കറുപ്പ് നിറം...
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്. ഖലീജ് ടൈംസാണ്...