KOYILANDY DIARY.COM

The Perfect News Portal

Month: June 2021

കാസർഗോഡ്: കെ സുന്ദരയ്ക്ക് ബിജെപി നല്കിയ പണത്തില് ഒരു ലക്ഷം രൂപ കണ്ടെടുത്തു. സുഹൃത്തിന്റെ കൈവശം ഏല്പ്പിച്ച പണമാണ് കണ്ടെടുത്തത്.പണം സുഹൃത്ത് ബാങ്കില് നിക്ഷേപിക്കുകയായിരുന്നു. ബാങ്ക് വിവരങ്ങളും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 12 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,കണ്ണ്കുട്ടികൾചെസ്റ്റ് എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പൊയിൽക്കാവ് ഹൈസ്കൂളിലെ SSLC 1991 ബാച്ചിലെ കൂട്ടായ്മ സമാഹരിച്ച 10 ചാക്ക് അരിയുൾപ്പെടെയുള്ള ഇരുപത്തി അയ്യായിരം രൂപയുടെ ഭക്ഷ്യ വിഭവങ്ങൾ...

കൊയിലാണ്ടി:  ചെറുകിട മത്സ്യ കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും അഭ്യർത്ഥന മാനിച്ച് എം.എൽ.എ ഹാർബറിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിലവിലുള്ള രീതിയിൽ തന്നെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യബന്ധനം...

കൊയിലാണ്ടി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐക്യ ട്രേഡ് യൂനിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ആഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ എം.എൽ.എ.യും സിഐടിയു...

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ യു. പി (എയ്ഡഡ്) സ്കൂളിലേക്ക് 2021-22 അക്കാദമിക് വർഷം അറബിക് വിഷയത്തിൽ LP & UP അധ്യാപക യോഗ്യത നേടിയവർക്ക് സുവർണ്ണാവസരം. പുരുഷൻമാർക്കും, കൊയിലാണ്ടി...

പ​യ്യോ​ളി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​യി​ല്‍ നി​ന്നു ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യ ആ​ള്‍ പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ പൂ​ത്ത​റ​മ്മ​ല്‍ ബാ​വു​ക്കാ​ട്ട് പ​വി​ത്ര​ന്‍ (61)...

കൊയിലാണ്ടി: പാലിയേറ്റീവ് രംഗത്ത് പുത്തൻ പ്രതീക്ഷകളുണർത്തി കടന്നുവന്ന സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പന്തലായനി സൗത്ത്‌ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സാന്ത്വന പരിചരണ ഗംരത്ത്...

കൊയിലാണ്ടി: തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കൊല്ലം കണിയാം കുന്നുമ്മൽ റൈനു (40) ആണ് മരച്ചത്. ഇന്നു രാവിലെയാണ് സംഭവം. തെങ്ങ് കയറ്റത്തിനിടെ വീണ് പരിക്കേറ്റതിനെ...

പ​യ്യോ​ളി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​യി​ല്‍ നി​ന്നും ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യ ആ​ള്‍ പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ പൂ​ത്ത​റ​മ്മ​ല്‍ ബാ​വു​ക്കാ​ട്ട് പ​വി​ത്ര​ന്‍ (61)...