കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 18 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംഎല്ല് രോഗം എന്നിവ...
Month: June 2021
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ന്യായമായ ആവശ്യം ഉന്നയിച്ച് തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം നടത്തിയ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേൻ നേതാക്കളുടെ പേരിൽ കേസെടുത്ത കൊയിലാണ്ടി പോലീസിന്റെ നടപടിയിൽ....
ഉള്ള്യേരി: മുണ്ടോത്ത് ജിഎൽപി സ്കൂളിലെ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങളിലെ രണ്ട് കുട്ടികൾക്ക് ഭാരതീയ വിദ്യ ഭവൻ കൊയിലാണ്ടി സ്കൂൾ മാനേജ്മെന്റ് സ്മാർട്ട് ഫോണുകൾ നൽകി...
കൊയിലാണ്ടി: പ്രവാസി കൂട്ടായ്മ സുരക്ഷ പന്തലായനി ഈസ്റ്റ് യൂണിറ്റിന് ഓക്സി മീറ്റർ നൽകി. എൻ.വൈ.എൽ മണ്ഡലം സെക്രട്ടറി ഇസ്മായിൽ കരീമിൽ നിന്ന് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സണും സുരക്ഷ...
കൊയിലാണ്ടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിനായി DYFI ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തത. ഡിജി ചലഞ്ചിൻ്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു....
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതല്‍ തുടങ്ങും. സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍...
കൊയിലാണ്ടി: പെരുവട്ടൂർ ചങ്ങരംവള്ളി നാരായണി (71) നിര്യാതയായി. ഭർത്താവ്. പരേതനായ പുതിയോട്ടിൽ കുഞ്ഞിരാമൻ. സഹോദരൻ. ബാലൻ കാക്രാട്ട് കുന്ന്. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 17 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംസ്‌കിൻ എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ജല ജീവൻ മിഷൻ പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതോടെ ശ്വാശ്വത പരിഹാരമാകുമെന്ന് കാനത്തിൽ ജമീല...
കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ താല്പര്യങ്ങൾക്ക് എതിരായി അഡ്മിനിസ്ടേറ്റർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻ്റ് പി.കെ. കബീർ സലാല അഭിപ്രായപ്പെട്ടു....