കൊയിലാണ്ടി: കൊല്ലം പിഷാരികാവിന് സമീപം, റിട്ട. എസ്.ഐ. മുചുകുന്ന് സുഗതയിൽ ഗംഗാധരൻ നായർ (76) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഹെഡ് നഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്). മക്കൾ:...
Day: June 8, 2021
കൊയിലാണ്ടി: കൊടക്കാട്ടുംമുറി തയ്യിൽ വളപ്പിൽ ചോയിച്ചി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുരേന്ദ്രൻ, ചിരുതക്കുട്ടി, നാരായണി, മീനാക്ഷി, പുഷ്പ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, കുഞ്ഞിക്കണ്ണൻ, എൻ.കെ....
കൊയിലാണ്ടി: പുളിയഞ്ചേരി നെടുവയൽ കുനി മുഹമ്മദിന്റെ ഭാര്യ ആയിഷ (59) നിര്യാതയായി. മക്കൾ : നൗഫൽ, ഫൈസൽ, നൗഷിദ. മരുമക്കൾ : റുബീന, റസ്‌ല, നൗഫൽ (വീരവഞ്ചേരി...
കൊയിലാണ്ടി: '' നമുക്കൊരുക്കാം ആവർ പഠിക്കട്ടെ '' എന്ന സന്ദേശമുയർത്തി പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് തണലേകാൻ എസ്.എഫ്.ഐ. രംഗത്ത്. കൊയിലാണ്ടി ഏരിയായിലെ എസ്എഫ്ഐ പ്രവർത്തകരാണ് നിർദ്ധന കുടുംബത്തിലെ...
കൊയിലാണ്ടി: കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിലേക്ക് കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഒരുലക്ഷം രൂപ ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർക്ക് ഏരിയ...
കൊയിലാണ്ടി: നഗരസഭയില്‍ മുഖ്യമന്ത്രിയുടെ 'സഹായഹസ്തം' പരിപാടിയുടെ ഭാഗമായി വായ്പ എടുത്ത 650 അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി വിതരണം ചെയ്തു. ഒന്നാം കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് സര്‍ക്കാര്‍ പദ്ധതി...
കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി രൂപംകൊണ്ട്, ഇപ്പോൾ ഫേസ്‌ബുക്കിലും, കേരളാ സൊസൈറ്റി ആക്ട് പ്രകാരം റെജിസ്റ്റർ ചെയ്തതുമായ, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി വിവിധ ചാപ്റ്ററുകളോടെ പ്രവർത്തിക്കുന്ന...
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 വരെയാണ് ഇത്തവണത്തെ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം. ഈ 52...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 8 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾകണ്ണ്സ്ത്രീ രോഗംഎല്ല് രോഗംചെസ്റ്റ് എന്നിവ...