കോഴിക്കോട്: ജില്ലയിൽ ഇന്ന് ശനിയാഴ്ച (8-5-2021) 3981 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വ്യാപനം അതീവ രൂക്ഷമായ കൊയിലാണ്ടി മേഖലയിൽ 202 പേർക്കാണ്...
Day: May 8, 2021
പൂക്കാട് : പരേതനായ ചാത്തുക്കുട്ടി നായരുടെ മകൻ തൈക്കണ്ടി ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ : ദീപ്തി, സന്ദീപ്. മരുമകൻ: ശ്രീജിത്ത് (ഇരിങ്ങൽ). സഹോദരങ്ങൾ...
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രീ പ്രൈമറി മുതൽ 10-ാം ക്ലാസ്...
കൊയിലാണ്ടി : കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നിൽക്കുന്ന പോലീസിന് ലയൺസ് ക്ലബ്ബിൻ്റെ വക ധനസഹായം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായാണ് കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 10,000...
കൊല്ലം: പുന്നങ്കണ്ടി പരേതനായ അപ്പുനായരുടെ ഭാര്യ ഈച്ചരാട്ടിൽ ജാനകി അമ്മ (90) നിര്യാതയായി. മക്കൾ: ബാലാമണി അമ്മ, ശശിധരൻ (റിട്ട. നേവൽ ഡോക്യാഡ്) സത്യനാഥൻ (റിട്ട. ജില്ലാ...
കൊയിലാണ്ടി: കേവിഡിനെ പിടിച്ചുകെട്ടാൻ സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ തുടങ്ങിയതോടെ ജനം വീടുകളിൽ ഒതുങ്ങി. എല്ലായിടത്തും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളിൽ പോകുന്നവർ സത്യവാങ്ങ്മൂലം കരുതണം. ഇല്ലാത്തവരെ...
കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പേരെ മാത്രം ഉൾപ്പെടുത്തി വിവാഹിതരായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കീഴരിയൂർ സ്വദേശികളായ ധനൂപ്, സ്മൃതി ദമ്പതികൾക്ക് കൊയിലാണ്ടി അഡീഷണൽ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 8 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കുട്ടികൾഎല്ല് രോഗംകണ്ണ് എന്നിവ ലഭ്യമാണ്....