KOYILANDY DIARY.COM

The Perfect News Portal

Day: April 29, 2021

കൊയിലാണ്ടിയി. ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കൊയിലാണ്ടി നഗരസഭയി പല പ്രദേശങ്ങളുടെ കടുത്ത കോവിഡ് ഭീതിയിൽ തുടരുന്നതിനാൽ നഗരസഭയിലെ 4 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായും ഒരുവാർഡിൽ മൈക്രോ കണ്ടെയിൻമെൻ്റ്...

കൊയിലാണ്ടി: പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ...

തിരുവങ്ങൂർ; മാട്ടുവയൽ (സൂര്യോദയം) അശോകൻ (70) നിര്യാതനായി. ഭാര്യ സുമതി. മക്കൾ: റിജീഷ്, ശ്രീജിത്ത്, സുജേഷ്, നിമിഷ. മരുമക്കൾ ധന്യ, അഭിനയ, ജുബിന, ജിതിൻ. സഹോദരങ്ങൾ: വിശ്വൻ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 29 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കുട്ടികൾസ്‌കിൻപല്ല്എല്ല് രോഗം എന്നിവ ലഭ്യമാണ്....