KOYILANDY DIARY.COM

The Perfect News Portal

Month: March 2021

തൃശൂര്‍: ഗുണ്ടാനേതാവിൻ്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കാട്ടൂര്‍ സ്വദേശി നന്തനാത്ത് പറമ്പില്‍ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം....

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍, കുറ്റ്യാടി അസംബ്ലി മണ്ഡലത്തില്‍  സിപിഐ എം സ്ഥാനാര്‍ത്ഥിയായി പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍  മത്സരിക്കും. പാര്‍ടി...

തിരുവനന്തപുരം: കഥകളി രംഗത്ത് പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന മഹോത്സവത്തിന് ഇന്നലെ വൈകീട്ട് ദീപാരാധനക്കു ശേഷം വനദുര്‍ഗ്ഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടര്‍ന്ന്...

കൊയിലാണ്ടി: മുയിപ്പോത്ത് തെക്കും മുറി കൊത്തൻ കോട്ട്പാറ , ചാമുണ്ഡിച്ചാലിൽ മാത (95 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ഡിച്ചാലിൽ പാച്ചറാണ്. മക്കൾ: പരേതയായ ജാനു (മംഗലാപുരം),...

കൊയിലാണ്ടി: ഇന്നു പുലർച്ചെ നിര്യാതനായ കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൃതദേഹം കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.12.30 മുതൽ 1-15 വരെയാണ്...

കൊയിലാണ്ടി: കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം.കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം,...

കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും. ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ...

കൊയിലാണ്ടി: ജനവിരുദ്ധ കർഷക നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ഡൽഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇടതു കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മണ്ഡലം ജാഥ ആരംഭിച്ചു....

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് നിയോജകമണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ...