KOYILANDY DIARY.COM

The Perfect News Portal

Day: March 30, 2021

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷി നിർത്തിയാണ് കൊടിയേറ്റം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി: വിഷു ആഘോഷത്തിന് കണിയൊരുക്കാൻ ഉണ്ണിക്കണ്ണൻ്റ വർണ്ണ പ്രതിമകൾ തയ്യാറായി. പൂക്കാട് ദേശീയപാതയോരത്ത് വർഷങ്ങളായി താമസിക്കുന്ന രാജസ്ഥാൻ കുടുംബങ്ങളാണ് പ്രതിമകൾ നിർമ്മിച്ച് വില്പനക്കായി തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിനു...

കൊയിലാണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യു ഡി എഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന്  എ.ഐ സി സി  ജനറൽ സിക്രട്ടറി കെ.സി വേണുഗോപാൽ...