KOYILANDY DIARY.COM

The Perfect News Portal

Day: February 24, 2021

കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന റെയില്‍വെ സ്റ്റേഷന്‍ പന്തലായനി - വിയ്യൂര്‍ റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം...

കൊയിലാണ്ടി: കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നരേന്ദ്ര മോദിയുടെ അഴിമതിയില്ലാത്ത ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്നും ഇരു മുന്നണികളെയും മാറ്റി നിർത്താനാണ് ജനങ്ങൾ...

കോഴിക്കോട്: രാജ്യത്ത് ആദ്യമായി വനിതാ ഡയറക്ടറി തയ്യാറാക്കി കേരള വനിത കമ്മിഷന്‍. വനിതാ കമ്മിഷന്‍ രജത ജൂബിലി വര്‍ഷത്തില്‍ സ്ത്രീ സുരക്ഷാ ബോധവത്കരണത്തിൻ്റെ ഭാഗമായാണ് കേരള വിമന്‍സ്...

കൊയിലാണ്ടി നഗരസഭ 128.30 കോടി രൂപയുടെ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമാണം, സമഗ്ര കുടിവെള്ള പദ്ധതി, തരിശ് രഹിത കാർഷികമേഖല, നഗര ഖര-ദ്രവ മാലിന്യസംസ്കരണം, കടൽ...

പേരാമ്പ്ര: വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ നേതൃത്വത്തില്‍ വീട്ട് വായന (സമ്പൂര്‍ണ ഗൃഹ ലൈബ്രറി)പദ്ധതി പ്രഖ്യാപനം നടത്തി. കുട്ടികളിലും രക്ഷിതാക്കളിലും വായന ശീലം വളര്‍ത്തുന്നതിന്...

കൊയിലാണ്ടി: അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. പുതുതായി ടാർ ചെയ്ത വൈദ്യരങ്ങാടി ആഴവിൽ താഴെ റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ നടത്തിയ ടാറിംഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു....

കൊയിലാണ്ടി: ഇന്ധന വില ദിവസം പ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി നിർവ്വാഹക...

കൊയിലാണ്ടി: കീഴരിയൂർ രാമപുരി ഇ.എം. രാമചന്ദ്രൻ (71) നിര്യാതനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും,  കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, നെല്ല്യാടി നാഗകാളി...