KOYILANDY DIARY.COM

The Perfect News Portal

Month: January 2021

കൊയിലാണ്ടി: മലയാളത്തിൻ്റെ പ്രിയ കവയിത്രിയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന സുഗതകുമാരിക്ക് ആദരമേകി ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ. പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തെ പൊതുസ്ഥലത്ത് സുഗതകുമാരി സ്മൃതി...

കൊയിലാണ്ടി: നഗരസഭയുടെ പുതിയ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവരെ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയിൽ പെട്ടെന്ന് നടപ്പിലാക്കേണ്ട...

കൊയിലാണ്ടി: കെ.​എ​സ‌്.​ഇ.​ബി ഉ​ണ്ണി​കു​ളം സെ​ക്​​ഷ​ന്‍ ഓ​ഫീസ് പ്രവര്‍​ത്ത​നം വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന​ടു​ത്തു​ള്ള ചെ​റി​യ കെ​ട്ടി​ട​ത്തി​ല്‍ സ്ഥ​ല പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ഓ​ഫി​സ്...

കൊയിലാണ്ടി: നടുവത്തൂർ പരേതനായ തൊമരയുള്ളകണ്ടി പാച്ചറുടെ ഭാര്യ  ലീല (85) നിര്യാതയായി. മക്കൾ: വസന്ത, വിജയൻ, സുരേഷ്ബാബു, ശശി (നടുവത്തൂർ, റേഷൻ ഷോപ്പ്), മധുസൂധനൻ , ദിനേശൻ,...

കൊയിലാണ്ടി; പെരുവട്ടൂർ പരേതരായ തിരുമംഗലത്ത് കുഞ്ഞിരാമൻ്റെയും കുട്ടി പാച്ചിയുടെയും മകൻ തിരുമംഗലത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജിഷ (മുംബൈ), ജിതേഷ് (യൂറിക് ബിൽഡിംഗ് സൊലൂഷൻ,...