KOYILANDY DIARY.COM

The Perfect News Portal

Day: October 19, 2020

മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. തൊഴിലാളി സംഘടനയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 164 തൊഴിലാളികളെ അവര്‍ ജോലി ചെയ്യുന്ന...

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ശില്പശാല ജില്ലാ വൈസ് പ്രസിഡണ്ട് വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭരണകൂടം അഴിമതിക്കും കൂട്ട് നിൽക്കുമ്പോൾ ജനങ്ങൾ പ്രതീക്ഷയോടെ...

കോ​ട്ട​യം: ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ കേര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി. ബാ​ര്‍​കോ​ഴ​ക്കേ​സി​ലെ നീ​ച​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്ത​ന​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. ത​ന്‍റെ പി​താ​വ്...

കൊയിലാണ്ടി: കീഴരിയൂർ ചക്കിട്ടപറമ്പിൽ അശോകൻ (65)(റിട്ട: പൊലീസ് ഓഫീസർ). നിര്യാതനായി. ഭാര്യ: ഷീലമക്കൾ: അഭിഷേക് (ദുബായ്), ജിഷ,  ശ്വേത: (സോഫ്ട് വെയർ എഞ്ചിനീയർ). മരുമക്കൾ: രതീഷ് (ടീച്ചർ...