KOYILANDY DIARY.COM

The Perfect News Portal

Month: August 2020

കൊയിലാണ്ടി: മുചുകുന്ന്, കൊടക്കാട്ടും മുറി വലിയഞ്ഞാറ്റിൽ പ്രമോദിൻ്റെ മകൻ അരുൺ (19) നിര്യാതനായി. വടകര പ്രോം ടെക് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്. അമ്മ: സുനില. കുമാരി. സഹോദരി: സ്വാതി...

കൊയിലാണ്ടി: കൊല്ലം താഴത്ത് വീട്ടിൽ അബ്ദുൾഖാദർ (അറഫ) (54) നിര്യാതനായി. പരേതനായ മുഹമ്മദിൻ്റെയും, അയിഷയുടെയും മകനാണ്. ഭാര്യ: തെസ്നി. മക്കൾ: ജാസിം മുഹമ്മദ്, മുഹമ്മദ് ഷാമിൽ, ഫാത്തിമ...

കീഴരിയൂർ: ചാത്തോത്ത് മീത്തൽ (പുന്നോളി) ജനാർദ്ദനൻ്റെയും ജലജയുടെയും മകൻ ശ്രീജിത്ത് (ബോബൻ) (50) നിര്യാതനായി. വേളം പഞ്ചായത്ത് ഓഫിസ് ക്ലാർക്ക് ആണ്. ഭാര്യ: സജിത (അക്ഷയ കീഴരിയൂർ) ...

കൊയിലാണ്ടി: കടലിൽമത്സ്യ ബന്ധനത്തിനിടെ വഞ്ചി മറിഞ്ഞ് കടലിൽ വീണ 15  മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 11 മണിയോടെയാണ് സംഭവം. കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയവിരുന്നുകണ്ടിയിലെ...

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ നാൽപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രൊഫ. എം. പി. മന്മഥനെ സ്മരിച്ചു കൊണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ...

കൊയിലാണ്ടി:  ഇന്ന് ഉച്ചക്ക് രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ 14 എന്ന ഉയർന്ന പ്രതിദിന കോവിഡ് നമ്പറിലേക്ക്  കൊയിലാണ്ടി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി നഗരസഭ...

കൊയിലാണ്ടി:  ഭീഷണി ഒഴിയാതെ കൊയിലാണ്ടി വീണ്ടും 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 39, 41 വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ 12-ാം തിയ്യതി നടത്തിയ...

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വാഷും ചാരായവും പിടികൂടി. അരിക്കുളം ആവട്ടോട്ട് താഴെ വയലിലെ കുറ്റിക്കാടുകൾക്കിടയിൽ വെള്ളത്തിൽ താഴ്ത്തിവെച്ച നിലയിൽ...

കൊയിലാണ്ടിയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ 3-ാം വാർഡിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ...

കേരള സർക്കാറിന്റെ ഹരിത കേരളം പദ്ധതി പ്രകാരം ശുചിത്വ മാലിന്യ സംസ്ക്കരണ, ജല സംരക്ഷണ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നഗരസഭകൾക്കാണ് ശുചിത്വ പദവി പുരസ്ക്കാരം...