കൊയിലാണ്ടി: ഗവ: ഐ.ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 4 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. ടെണ്ടർ നടപടികൾ പൂർത്തിയായതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഊരാളുങ്കൽ ലേബർ...
Day: July 29, 2020
കൊയിലാണ്ടി: മണമൽ ദർശനമുക്ക് ''പാത്താരി" ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ശശീന്ദ്രൻ, വിജയ ലതിക, രവീന്ദ്രൻ (ഡ്രൈവർ, CPI(M) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗം),...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഭീതി വിതച്ച് വീണ്ടും 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 38, 39 വാർഡുകളിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 8 പേർക്ക് കോവിഡ്...
കൊയിലാണ്ടി. വന്മുഖം - പരീക്ഷക്കിരുത്തിയ പത്തിൽ എട്ടു പേരെയും എൽ.എസ്.എസ്. ജേതാക്കളാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. നിരവധി വേറിട്ട പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന...