KOYILANDY DIARY.COM

The Perfect News Portal

Day: June 15, 2020

കൊയിലാണ്ടി കെ.എസ്.ഇ.ബി നോർത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം കെ ദാസൻ എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ:കെ.സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ...

കൊയിലാണ്ടി: മോഷണ കേസിൽ യുവാക്കൾ അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ ഇരുളാൻ കുന്നുമ്മൽ യാസിർ (23), കൂട്ടുപ്രതിയായ മുചുകുന്ന് ഏരോത്ത് താഴെ കുനി സുഗീഷ് (32) എന്നിവരാണ് അറസ്റ്റിലായത്....

കൊയിലാണ്ടി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ കൊയിലാണ്ടി നഗരസഭ പൂർണമായി പരാജയപ്പെട്ടതിൻ്റെ ഉത്തമ ഉദാഹരണമാണന്ന് യൂത്ത് കോൺഗ്രസ്സ് അരോപിച്ചു. ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടന്ന് അടച്ചിടേണ്ടി...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ പഠനകേന്ദ്രമായ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി വനിതാ സഹകരണ സംഘമാണ് സ്പോൺസർ ചെയ്തത്....

കൊയിലാണ്ടി:  നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുഴയൊഴുകിയിരുന്ന വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്നതുമായ നായാടൻ പുഴയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾക്ക് തുടക്കമായി.  അതിര് നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന...