KOYILANDY DIARY.COM

The Perfect News Portal

Day: June 13, 2020

കൊയിലാണ്ടി: പന്തലായനിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി നോർത്ത് KSEB ഓഫീസ് തിങ്കളാഴ്ച മുതൽ കൊയിലാണ്ടി പട്ടണത്തിലെ കനറാ ബാങ്കിന് പിറക് വശമുള്ള ദോഹ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു....

കൊയിലാണ്ടി: പന്തലായിനി കേളോത്ത് മീത്തൽ പരേതനായ ചെറുവത്ത് ശങ്കരൻ നായരുടെ ഭാര്യ തങ്കമ്മ (68) നിര്യാതയായി.  മക്കൾ: മണിശങ്കർ (ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്, കോഴിക്കോട്), മനോജ് (ഉണ്ണി), മോളി...

കൊയിലാണ്ടി:  നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുഴയൊഴുകിയിരുന്ന വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്നതുമായ നായാടൻ പുഴയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾക്ക് തുടക്കമായി.  അതിര് നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന...

കൊയിലാണ്ടി:  സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 വിദ്യാർത്ഥികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം ആധുനികവൽക്കരിക്കാൻ കിഫ്ബി വഴി അനുവദിച്ച 3 കോടി...